റിപ്പോര്‍ട്ടര്‍

Exclusive Content

spot_img

തൊ‍ഴി‍ലുടമയുടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘത്തിന് അഞ്ച് വര്‍ഷം തടവും പി‍ഴയും

തൊഴിലുടമയുടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 3 ദശലക്ഷം ദിർഹം പണം അപഹരിച്ച സംഭവത്തില്‍ ഏഷ്യന്‍ ഡ്രൈവര്‍ക്കും കൂട്ടാളികൾക്കും അഞ്ച് വര്‍ഷം തടവ്. ആറ് ദശലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. ...

പങ്കാളിത്ത കരാര്‍ : ഉന്നതതല യുഎഇ സംഘം ഇന്ത്യയിലേക്ക്

ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ കൂടുതല്‍ സാധ്യതകൾ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യുഎഇ പ്രതിനിധി സംഘം ബുധനാഴ്ച ഇന്ത്യ സന്ദർശിക്കും. സംയുക്ത നിക്ഷേപത്തിന്‍റേയും സഹകരണത്തിന്‍റേയും സാധ്യതകളാണ് പ്രധാനമായും...

മയക്കുമരുന്ന് കൈവശം വെച്ച സന്ദര്‍ശക വിസക്കാരന് പത്ത് വര്‍ഷം തടവ്

കൊക്കെയ്ൻ കൈവശം വെച്ചതിന് സന്ദര്‍ശക വിസയിലെത്തിയ 33 കാരന് ദുബായ് കോടതി പത്ത് വര്‍ഷം തടവിന് വിധിച്ചു. തടവിന് പുറമെ 50,000 ദിർഹം പിഴയും കെട്ടിവയ്ക്കണം. ശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. ഏഷ്യന്‍ സ്വദേശിയാണ്...

തൊ‍ഴില്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുമായി യുഎഇ

തൊ‍ഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റേതാണ് പ്രഖ്യാപനം. തിങ്കളാഴ്ച നടന്ന യുഎഇ കാബിനറ്റ്...

പൊതുമാപ്പിന്‍റെ വ്യവസ്ഥകൾ പ്രഖ്യാപിച്ച് സൗദി

സൗദിയില്‍ തടവില്‍ ക‍ഴിയുന്നവര്‍ക്ക് ഭരണാധികാരി സല്‍മാന്‍ രാജാവ് അനുവദിക്കുന്ന പൊതുമാപ്പിന്റെ വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 36 ഇനം കുറ്റകൃത്യങ്ങളില്‍ പെടാത്ത തടവുകാര്‍ക്ക് ഇക്കൊല്ലം മോചനനത്തിന് അര്‍ഹതയുണ്ടാകുമെന്ന് അഭ്യന്തരമന്ത്രാലയം അറിയിച്ചു. സൗദിയിലെ ജയിലില്‍...

106 ദശലക്ഷം ദിർഹം ശമ്പ‍ള കുടിശ്ശിഖയ്ക്ക് തീര്‍പ്പ് കല്‍പ്പിച്ച് കോടതി

ലേബർ കോടതിയുടെ ഇടപെടലിനെത്തുടർന്ന് അബുദാബിയിലെ 3,806 തൊഴിലാളികൾക്ക് 106 ദശലക്ഷം ദിർഹം കുടിശ്ശിഖ ശമ്പളം ലഭ്യമായി. ഇക്കൊല്ലം ആദ്യ മൂന്ന് മാസങ്ങളിലെ കേസുകളിലാണ് കോടതിയുടെ അതിവേഗ ഉത്തരവുണ്ടായത്. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി മുമ്പാകെ...