റിപ്പോര്‍ട്ടര്‍

Exclusive Content

spot_img

വാതുവയ്പും ഉത്തേജക മരുന്നുപയോഗവും തടയാന്‍ ടാസ്ക് ഫോ‍ഴ്സ് നീക്കം

കായികരംഗത്ത് വര്‍ദ്ധിച്ചുവരുന്ന വാതുവയ്പ്പും ഉത്തേജന മരുന്നുപയോഗവും തടയാന്‍ ആഗോള കൂട്ടായ്മയെന്ന് ഇന്റർപോളിന്റെ മാച്ച്-ഫിക്‌സിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ (ഐഎംഎഫ്‌ടിഎഫ്) തീരുമാനം. മെയ് 10 മുതല്‍ 12 വരെ യുഎഇയില്‍ നടന്ന യോഗത്തിലാണ്...

സായുധ സേനാ മേധാവിയ്ക്ക് സായിദ് മിലിട്ടറി ഓർഡർ നൽകി ആദരം

അമ്പത് വര്‍ഷം നീണ്ട സേവനവും കഠിനാധ്വാനവും കണക്കിലെടുത്ത് യുഎഇ സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമൈത്തിയ്ക്ക് ആദരം രാജ്യത്തിന്‍റെ ആദരം. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ്...

ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി ദുബായ്

ദുബായുടെ ഗ്രാമീണ മേഖലകളില്‍ വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കാന്‍ പദ്ധതി. ഓരോ പ്രദേശങ്ങളുടേയും ഭൂമി ശാസ്ത്രത്തിന്‍റേയും ഇതര പ്രത്യേകതകളുടേയും അടിസ്ഥാനത്തിലാകും പദ്ധതി വിഭാവനം ചെയ്യുക. അല്‍ ഫഖ, അല്‍ ലുസൈലി, അല്‍ ഹബാബ്, അല്‍ മര്‍മൂം...

ലോകത്തിലെ ഏറ്റവും മികച്ച നഴ്‌സ് കെനിയന്‍ സ്വദേശി അന്ന

ലോകത്തിലെ ഏറ്റവും മികച്ച നഴ്‌സിനുളള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന് ആദ്യമായി അർഹയായത് കെനിയൻ സ്വദേശി അന്ന ഖബാലെ ദുബ. ആഗോളതലത്തിൽ നഴ്‌സസ് ദിന ആഘോഷിക്കുന്ന മെയ് 12-നാണ് അന്ന ഖബാലെയെ...

357 ദശലക്ഷം ബജറ്റ് മിച്ചം രേഖപ്പെടുത്തി ഒമാന്‍റെ കുതിപ്പ്

എണ്ണവില ഇരട്ടിയിലധികം വര്‍ദ്ധിച്ച് റെക്കോര്‍ഡ് വരുമാനം നേടിയ പശ്ചാത്തലത്തില്‍ ഒമാൻ സാമ്പത്തീക രംഗം ഉണര്‍വ്വിലേക്ക്. രാജ്യത്ത് 357 ദശലക്ഷം റിയാലില്‍ ബജറ്റ് മിച്ചം രേഖപ്പെടുത്തിയെന്ന് സാമ്പത്തീക മന്ത്രാലയം വ്യക്തമാക്കി. അതേസമയം മുന്‍വര്‍ഷം ആദ്യപാദത്തില്‍...

രണ്ട് വന്‍കിട വിമാനത്താവളങ്ങൾ നിര്‍മ്മിക്കാനൊരുങ്ങി സൗദി

റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിര്‍മ്മിക്കാനുളള പദ്ധതിയുമായി സൗദി. പ്രതിവര്‍ഷം പത്ത് കോടി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും വിധം അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ വിമാനത്താവളങ്ങൾ നിര്‍മ്മിക്കുക. വിമാനത്താവള നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചതായി...