റിപ്പോര്‍ട്ടര്‍

Exclusive Content

spot_img

വേർപിരിഞ്ഞ സയാമീസ് സഹോദരങ്ങളില്‍ ഒരാൾ മരിച്ചു

ക‍ഴിഞ്ഞ ദിവസം സൗദി റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വേര്‍പിരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യമനി സയാമീസ് ഇരട്ടകളില്‍ ഒരാൾ മരിച്ചു. രക്തചംക്രമണത്തില്‍ സാരമായ കുറവുണ്ടായതിനെത്തുടർന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം...

ശൈഖ് ഖലീഫയുടെ കാലത്ത് യുഎഇ നേടിയത് അതിവേഗ വികസനം

അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭരണത്തിന് കീഴിൽ യുഎഇ നേടിയത് അതിവേഗ വികസനം. ആഗോള മത്സരക്ഷമതയുമായി ബന്ധപ്പെട്ട് മുന്‍ നിരയിലെത്താന്‍ യുഎഇയ്ക്ക് ക‍ഴിഞ്ഞെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യമേഖലയിലും വലിയ...

ചൂടേറുന്നുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ഇന്ന് യുഎഇയില്‍ ചൂടുള്ള പകൽ ആയിരിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പകല്‍ സമയങ്ങൾ പൊടി നിറഞ്ഞതുമാകും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലും ബുധനാഴ്ച...

കമലാ ഹാരിസും ഉന്നതാധികാര സംഘവും യുഎഇയിലേക്ക്; രാഷ്ട്രീയ പ്രാധാന്യം ഏറെ

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താനും പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ആശംസിക്കുന്നതിനുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ നേതൃത്വത്തിലുള്ള...

ഇന്ത്യ – യുഎഇ ബന്ധം ശക്തമാക്കുമെന്ന് നരേന്ദ്ര മോദി

ഇന്ത്യ - യുഎഇ ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ ആ‍ഴത്തില്‍ തുടരും. പുതിയതായി ചുമതലയേറ്റെടുത്ത യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് സായിദ്...

ഒരാ‍ഴ്ച നീണ്ട ചികിത്സയ്ക്ക് ശേഷം സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുൾ അസീസ് അല്‍ സൗദ് ആശുപത്രി വിട്ടു. റോയല്‍ കോര്‍ട്ട് സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം അറിയിച്ചത്. ക‍ഴിഞ്ഞ മെയ് ഏ‍ഴിനാണ്...