റിപ്പോര്‍ട്ടര്‍

Exclusive Content

spot_img

അജ്മാനില്‍ സ്കൂൾ ബസ് ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് സംവിധാനം

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി സ്മാര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. എമിറേറ്റിലെ സ്‌കൂൾ ബസുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനാണ് തീരുമാനം. സ്‌കൂൾ ബസ് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും...

യുഎഇയില്‍ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയില്‍ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കി.മി വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത. ദൂരക്കാ‍ഴ്ച അര കിലോമീറ്ററായി കുറയുമെന്നും മുന്നറിയിപ്പ്. അബുദാബിയിലെ ഉമ്മു ഷെയ്ഫിൽ ദൃശ്യപരത 500 മീറ്ററിൽ താഴെയായി...

സൗദിയില്‍ സ്വകാര്യ മേഖലയിലെ വാരാന്ത്യ അവധി രണ്ട് ദിവസമാക്കാന്‍ ആലോചന

സൗദിയില്‍ സ്വകാര്യമേഖലയ്ക്കും രണ്ട് ദിവസത്തെ വാരാന്ത്യ അ‍വധി ഏര്‍പ്പെടുത്താന്‍ ആലോചന. തൊ‍ഴില്‍ നിയമം ഭേദഗതി ചെയ്യുന്നതിന് സംബന്ധിച്ച് പഠനം നടത്തി വരികയാണെന്ന് മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദി വിഷന്‍...

മൂന്ന് ദിവസത്തെ അവധി അ‍വസാനിച്ചു; ആഘോഷങ്ങൾക്ക് വിലക്ക് തുടരുമെന്ന് അബുദാബി

നാല്‍പത് ദിവസത്തെ ദു:ഖാചരണത്തെ തുടര്‍ന്ന് ആഘോഷങ്ങൾക്ക് വിലക്ക് തുടരുമെന്ന് അബുദാബി. ഉത്സവങ്ങൾ, സംഗീത പരിപാടികൾ, വെടിക്കെട്ടുകൾ , വിനോദ പരിപാടികൾ എന്നിവയാണ് നിര്‍ത്തിവെച്ചത്. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികൾ പാടില്ലെന്നാണ്...

പുതിയ പ്രസിഡന്‍റിന്‍റെ സമീപനങ്ങളില്‍ പ്രതീക്ഷയോടെ ലോകം; പുതുപ്രഖ്യാപനങ്ങൾക്ക് കാതോര്‍ത്ത് യുഎഇയും

യുഎഇയുടെ പുതിയ പ്രസിഡന്‍റായി ചുമതല ഏറ്റെടുത്ത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്റെ ഭരണശൈലി ഏതുവിധമാകുമെന്ന ആകാംഷയില്‍ ലോകം. അതിവേഗ തീരുമാനങ്ങളെടുക്കുന്നതില്‍ നിപുണനായ ശൈഖ് മുഹമ്മദ് മുന്‍ഗാമികൾ സ്വീകരിച്ച സമീപനങ്ങൾ തുടരുമെങ്കിലും...

പാസ്പോർട്ടിൽ യുഎഇ വിസ സ്റ്റാമ്പ് ചെയ്യുന്നത് നിര്‍ത്തിവെച്ചു

പാസ്പോർട്ടിൽ യുഎഇ വിസ സ്റ്റാമ്പ് ചെയ്യുന്നത് നിര്‍ത്തിവെച്ചതായി ഫെഡറല്‍ അതോറിറ്റി. ദുബായ് ഒ‍ഴികെയുളള എമിറേറ്റുകളിലാണ് പ്രത്യേക എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താൽക്കാലികമായി നിർത്തിവച്ചത്. നിലവിൽ അപേക്ഷിവര്‍ക്ക് മാത്രമേ സേവനങ്ങൾ ലഭ്യമാകൂവെന്നും...