റിപ്പോര്‍ട്ടര്‍

Exclusive Content

spot_img

കുവൈറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ശനിയാ‍ഴ്ച

കുവൈറ്റ് മുനിസിപ്പല്‍ കൗണ്‍സിലിലേക്കുളള തെരഞ്ഞെടുപ്പ് മെയ് 21ന്. ഒരുക്കങ്ങൾ എല്ലാം പൂര്‍ത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആകെ പത്ത് മുനിസിപ്പല്‍ മണ്ഡലങ്ങളിലായി നാലേകാല്‍ ലക്ഷം വോട്ടര്‍മാരാണുളളത്, ഇതില്‍ എട്ട് മണ്ഡലങ്ങളിലാണ് ശനിയാ‍ഴ്ച വോട്ടെടുപ്പ്. 38...

മുസ്ലീം വേൾഡ് ലീഗ് സമ്മേളത്തിന് റിയാദില്‍ സമാപനം

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുളള മുസ്ലീം പണ്ഡിതന്‍മാരും പ്രതിനിധികളും പങ്കെടുത്ത ആഗോള പണ്ഡിത സമ്മേളത്തിന് സമാപനം. ഇസ്ളാമിക മത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ശീര്‍ഷകത്തില്‍ മുസ്ലീം വേൾഡ് ലീഗാണ് റിയാദില്‍ സമ്മേളനം സംഘടിപ്പിച്ചത്. ഇസ്ലാമിക ലോകത്തും...

ഇന്ത്യയില്‍നിന്ന് ആദ്യ ഹജ്ജ് വിമാനം മെയ് 31ന്

ഇന്ത്യയില്‍ നിന്നുളള ഇക്കൊല്ലത്തെ ആദ്യ ഹജ്ജ് വിമാനം മെയ് 31ന് മദീനയിലേക്ക് പുറപ്പെടും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുളളകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. തീര്‍ത്ഥാടകര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്നും മു‍ഴുവന്‍ തീര്‍ത്ഥാടകരും...

വ്യാ‍ഴാ‍ഴ്ച മുതല്‍ നാല് ഇന്‍റര്‍സിറ്റി ബസ്സുകൾ പുനരാരംഭിക്കുമെന്ന് ദുബായ് ആര്‍ടിഎ

ദുബായില്‍നിന്ന് നാല് ഇന്‍റര്‍സിറ്റി ബസ് സര്‍വ്വീസുകൾ പുനരാരംഭിക്കാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വ്വീസുകളാണ് പുനരാരംഭിക്കുക. ഷാര്‍ജ, അബുദാബി. ഫുജൈറ, അല്‍െഎന്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകൾ. എല്ലാ സര്‍വ്വീസുകളും വ്യാ‍ഴാ‍ഴ്ച...

ജിസിസി റെയില്‍ പാതയ്ക്ക് പുതുജീവന്‍; പദ്ധതി ഗൾഫ് രാഷ്ട്രങ്ങൾ ഏറ്റെടുക്കുന്നു

അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു. യുഎഇയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയില്‍ മറ്റ് ഗൾഫ് രാജ്യങ്ങളും ഏറ്റെടുക്കാനൊരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ വിഭാവനം ചെയ്തിട്ടും കാലതാമസം നേരിട്ട ജിസിസി റെയില്‍ നെറ്റ്...

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍നിന്ന് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ചു. വ്യവസ്ഥകൾ പാലിക്കുന്നവർക്കും ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർക്കും മുൻഗണന നൽകും. ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർ, 65 വയസ്സിൽ താഴെയുള്ളവർ, അംഗീകൃത...