റിപ്പോര്‍ട്ടര്‍

Exclusive Content

spot_img

നാല് വര്‍ഷത്തിനിടെ സ്മാര്‍ട് ഗേറ്റ് ഉപയോഗിച്ചത് പത്ത് ലക്ഷം യാത്രക്കാര്‍

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകൾ ക‍ഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉപയോഗപ്പെടുത്തിയത് പത്ത് കോടിയേറെ യാത്രക്കാര്‍. 122 സ്മാര്‍ട് ഗേറ്റുകൾ വ‍ഴിയാണ് സേവനം ലഭ്യമാക്കിയത്. 2019 മുതല്‍ 2022 വരെയുളള കണക്കുകളാണ് പുറത്തുവന്നത്....

നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് രക്ഷപ്പെട്ട അമ്മയ്ക്ക് ജയിൽ ശിക്ഷ

നവജാത ശിശുവിനെ ആശുപത്രില്‍ ഉപേക്ഷിച്ച് സ്വന്തം രാജ്യത്തേക്ക് കടന്നു കളഞ്ഞ അമ്മയ്ക്ക് ജയില്‍ ശിക്ഷ.ഏഷ്യൻ സ്വദേശിയായ യുവതിയ്ക്ക് ദുബായ് ക്രിമിനൽ കോടതിയാണ് രണ്ട് മാസത്തെ തടവ് വിധിച്ചത്. മാസം തികയാതെയാണ്...

പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനവുമായി അജ്മാൻ

2023 മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കാൻ അജ്മാൻ പദ്ധതിയിടുന്നു. അജ്മാൻ മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബദല്‍ സംവിധാനം കണ്ടെത്താന്‍ കൂടുതല്‍ പഠനം നടത്തുകയാണെന്നും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പബ്ലിക്...

പരാതികൾ കൂടി; ബീച്ചുകളില്‍ തമ്പടിക്കുന്നതിന് നിയന്ത്രണം

എമിറേറ്റിലെ പൊതു ബീച്ചുകളിൽ ക്യാമ്പിംഗ് നിരോധിക്കാൻ റാസൽ ഖൈമ മുനിസിപ്പാലിറ്റിയുടെ തീരുമാനം. താമസക്കാരിൽ നിന്നും കടൽത്തീരത്ത് പോകുന്നവരിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് റാസൽഖൈമ മുനിസിപ്പാലിറ്റി വ്യക്തമാക്കി. തീരപ്രദേശത്തെ അനുവദനീയമായ ക്യാമ്പിംഗ്...

ഗൾഫ് -പശ്ചമേഷ്യന്‍ മേഖലില്‍ പൊടിക്കാറ്റ് രൂക്ഷം; ‍‍വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് യുഎഇ

ഗൾഫ് -പശ്ചമേഷ്യന്‍ മേഖലില്‍ പൊടിക്കാറ്റ് രൂക്ഷം. യുഎഇയില്‍ ഉൾപ്പെടെ അന്തരീക്ഷത്തില്‍ പൊടിപടലം നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പൊടിക്കാറ്റ് ദൂരക്കാ‍ഴ്ചയെ സാരമായി ബാധിക്കുമെന്ന് ക‍ഴിഞ്ഞ ദിവസം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അരകിലോമീറ്ററില്‍ താ‍ഴെയാണ് യുഎഇയില്‍...

പച്ചക്കറി മുതല്‍ സ്വര്‍ണം വരെ വാങ്ങാന്‍ ഇ പേയ്മെന്‍റ് നിര്‍ബന്ധമാക്കി ഒമാന്‍

ഒമാനില്‍ ഇ പേയ്മെന്‍റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. മുന്‍ നിശ്ചയിച്ച എട്ട് വിഭാഗം വാണിജ്യ ഇടപാടുകൾക്കാണ് ഇ പേയ്മെന്‍റ് സംവിധാനം നിര്‍ബന്ധമാക്കിയത്. ഇ പേയ്മെന്‍റ് സംവിധാനം...