Thursday, September 19, 2024
ദീപിക ചന്ദ്രൻ

ദീപിക ചന്ദ്രൻ

ഏഷ്യാ ലൈവ് റിപ്പോർട്ടർ

40 ഏക്കർ നെൽപ്പാടത്ത്‌ തലയെടുപ്പോടെ ദുബായ് ഭരണാധികാരി, വൈറലായി ആലപ്പുഴക്കാരൻ രാജീവിന്റെ കരവിരുത് 

40 ഏക്കർ നെൽപ്പാടത്ത്‌ തലയെടുപ്പോടെ ദുബായ് ഭരണാധികാരി, വൈറലായി ആലപ്പുഴക്കാരൻ രാജീവിന്റെ കരവിരുത് 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തും ആലപ്പുഴയിലുണ്ട്. ഏഹ്....! കേരളത്തിലോ? അദ്ദേഹം എപ്പോൾ ഇവിടെയെത്തി! കേട്ടപ്പോൾ ഒന്ന്...

ഞങ്ങൾ താടി വളർത്തും മീശ വളർത്തും മുട്ടോളം മുട്ടറ്റം മുടിയും വളർത്തും, ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം ഞങ്ങൾക്കതു ചെയ്യാം…

ഞങ്ങൾ താടി വളർത്തും മീശ വളർത്തും മുട്ടോളം മുട്ടറ്റം മുടിയും വളർത്തും, ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം ഞങ്ങൾക്കതു ചെയ്യാം…

ഗുരുവായൂരിലെ തയ്യൂർ ചെങ്ങഴിക്കോട് നാരായണന്റെയും തങ്കമണിയുടെയും മകൻ സന്നിധാനന്ദനെ അറിയില്ലേ? ഐഡിയ സ്റ്റാർ സിംഗറിലെ സന്നിധാനന്ദനെന്ന് പറഞ്ഞാലോ? ആ നമ്മുടെ സന്നി... ഐഡിയ സ്റ്റാർ സിംഗർ എന്ന...

‘ഗോ ഫസ്റ്റ്’ നിലച്ചിട്ട് ഒരു വർഷമാവുന്നു, തുക തിരികെ കിട്ടാതെ ആയിരത്തോളം യാത്രക്കാർ 

‘ഗോ ഫസ്റ്റ്’ നിലച്ചിട്ട് ഒരു വർഷമാവുന്നു, തുക തിരികെ കിട്ടാതെ ആയിരത്തോളം യാത്രക്കാർ 

‘ഗോ ​ഫ​സ്റ്റ്’ വി​മാ​നം പറക്കൽ അവസാനിപ്പിച്ചിട്ട് ഒരു വർഷമാവുന്നു. പക്ഷെ, വി​മാ​ന​യാ​ത്ര​ക്കായി മു​ൻ​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്ത ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​നി​യും തു​ക തി​രി​കെ ല​ഭി​ച്ചി​ട്ടില്ല. മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കും കൊ​ച്ചി​യി​ലേ​ക്കും...

‘ആഹ്ലാദം ആകാശം മുട്ടേ…’, ദുബായിലെ മൂന്നടി ഉയരക്കാരന് പ്രണയ സാഫല്യം

‘ആഹ്ലാദം ആകാശം മുട്ടേ…’, ദുബായിലെ മൂന്നടി ഉയരക്കാരന് പ്രണയ സാഫല്യം

'സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ....' ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്കിന് ഇത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഒരു സ്വപ്നം പോലും കാണാൻ മടിച്ചിരുന്ന കാര്യം...

ദുബായിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് ബദൽ സംവിധാനം ഒരുങ്ങുന്നു, മൾട്ടി ലെവൽ പാർക്കിംഗുമായി പാർക്കിൻ 

ദുബായിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് ബദൽ സംവിധാനം ഒരുങ്ങുന്നു, മൾട്ടി ലെവൽ പാർക്കിംഗുമായി പാർക്കിൻ 

ഇക്കഴിഞ്ഞ മഴയിൽ ദുബായിൽ ഉണ്ടായ നാശനഷ്ടങ്ങൾ ചെറുതല്ല. കെട്ടിടങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടതും കുത്തിയൊലിച്ചു പോകുന്ന റോഡുകളും വാഹനങ്ങളുമെല്ലാം പതിവ് കാഴ്ച്ചകളായിരുന്നു. മഴ മൂലം നശിച്ച വാഹനങ്ങൾ നന്നാക്കാൻ...

എത്തിഹാദിൽ യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ അബുദാബിയിൽ 2 ദിവസം സൗജന്യമായി താമസിക്കാം 

എത്തിഹാദിൽ യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ അബുദാബിയിൽ 2 ദിവസം സൗജന്യമായി താമസിക്കാം 

എത്തിഹാദ് എയർവേയ്‌സിൽ വിദേശത്തേക്ക് പോകുന്നവരാണോ നിങ്ങൾ? എങ്കിലും നിങ്ങൾക്ക് 'ഡബിൾ ധമാക്ക'. കാര്യമെന്താണെന്നറിയാതെ അന്തിച്ചു നിൽക്കേണ്ട, എത്തിഹാദ് എയർവേയ്‌സും സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പും - അബുദാബി (...

ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് നിരോധനം, തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേത്

ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് നിരോധനം, തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേത്

പൂജയ്ക്കെടുക്കാത്ത പൂക്കളുടെ കൂട്ടത്തിൽ ഇനി അരളിയും. വിദേശത്തേക്ക് ജോലി കിട്ടി പോകാനിരുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയുടെ മരണമാണ് അരളിയുടെ വിശ്വരൂപം പുറത്ത് കൊണ്ടുവന്നത്. ഫോൺ സംസാരത്തിനിടയിൽ അരളിപ്പൂവും...

‘പുതിയ മുഖം… ഇനിയൊരു പുതിയ മുഖം’, വമ്പൻ മേക്കോവറിനൊരുങ്ങി ദുബായ് ഫ്രെയിം 

‘പുതിയ മുഖം… ഇനിയൊരു പുതിയ മുഖം’, വമ്പൻ മേക്കോവറിനൊരുങ്ങി ദുബായ് ഫ്രെയിം 

ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ദുബായിലെ പ്രധാന ആകർഷണമാണ് ദുബായ് ഫ്രെയിം. ഫ്രൈയിമിന് താഴെ നിന്നും മുകളിൽ നിന്നുമെല്ലാം മനോഹരമായ ചിത്രങ്ങൾ പകർത്താൻ സന്ദർശകരുടെ വലിയ തിരക്ക്...

‘പുഷ്പ’ കരിയറിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല, എല്ലാം തന്നത് മലയാളമാണ് ‘ – തുറന്ന് പറച്ചിലുമായി ഫഹദ് ഫാസിൽ 

‘പുഷ്പ’ കരിയറിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല, എല്ലാം തന്നത് മലയാളമാണ് ‘ – തുറന്ന് പറച്ചിലുമായി ഫഹദ് ഫാസിൽ 

'കയ്യെത്തും ദൂരത്ത്‌...' ആദ്യ ചിത്രം പരാജയമായിരുന്നു. പിന്നീട് പഠനത്തിനായി അന്യ നാട്ടിലേക്ക് വിമാനം കയറി. തിരിച്ചെത്തിയപ്പോൾ ആരും പ്രതീക്ഷിക്കാതെ സിനിമയിൽ അപ്രതീക്ഷിത തിരിച്ചു വരവ് നടത്തി ഞെട്ടിച്ച...

‘സാഹിത്യകാരൻമാരുടെ സംവിധായകൻ’, ഹരികുമാർ അന്തരിച്ചു

‘സാഹിത്യകാരൻമാരുടെ സംവിധായകൻ’, ഹരികുമാർ അന്തരിച്ചു

മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം കൂടി. സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'സാഹിത്യകാരന്‍മാരുടെ സംവിധായകന്‍' എന്നാണ്...

Page 1 of 5 1 2 5
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist