നാളേയ്ക്കായി സഹകരണം; യുഎഇ വനിതാ ദിനാഘോഷത്തിന് തീം പ്രഖ്യാപിച്ചു

Date:

Share post:

എല്ലാ വർഷവും ഓഗസ്റ്റ് 28 ന് സംഘടിപ്പിക്കുന്ന എമിറാത്തി നിതാ ദിനം ആഘോഷിക്കുന്നതിനായി രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ തിങ്കളാഴ്ച എന്ന തീം ലോഞ്ച് പ്രഖ്യാപിച്ചു. “ഞങ്ങൾ നാളെക്കായി സഹകരിക്കുന്നു” എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ എമിറാത്തി ദിനം ആഘോഷിക്കുക. നിരവധി സ്ത്രീകളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനുള്ള അവസരമായാണ് എമിറാത്തി വനിതാ ദിനം ആഘോഷിക്കുന്നത്.

2023ൽ യുഎഇ “സുസ്ഥിരതയുടെ വർഷം” നടപ്പാക്കുന്നതുമായി ബന്ധപ്പെടുത്തിയാണ് വനിതാ ദിനത്തിൻ്റേയും തീം പ്രഖ്യാപിച്ചത്. എമിറാത്തി വനിതാ ദിനം അഭിമാനം ഉയർത്തുന്നതാണെന്നും പ്രചോദനാത്മകമാണെന്നും ജനറൽ വിമൻസ് യൂണിയൻ ചെയർമാൻ കൂടിയായ ഷെയ്ഖ ഫാത്തിമ പറഞ്ഞു.

സ്ത്രീകളുടെ നിർണായക പങ്ക് തിരിച്ചറിയുകയും ശാക്തീകരിക്കുകയും ചെയ്യുന്ന രാജ്യത്തിൻ്റെ തന്ത്രവുമായി പൊരുത്തപ്പെടുന്ന ദിവസമാണ് എമിറാത്തി വനിതാ ദിനം. യുഎഇയുടെ ലിംഗ സന്തുലിതാവസ്ഥ സാമൂഹിക സംസ്കാരത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഫെഡറൽ, പ്രാദേശിക അധികാരികൾ, സിവിൽ സൊസൈറ്റി, സ്വകാര്യ മേഖല എന്നിവ തമ്മിലുള്ള സഹകരണം നിർണായകമാണെന്നും ഷെയ്ഖ ഫാത്തിമ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...