സൽമാൻ രാജാവിന്റെ അതിഥികളായി 1,000 പേർക്ക് ഉംറ നിർവഹിക്കാൻ അവസരം

Date:

Share post:

സൽമാൻ രാജാവിൻ്റെ അതിഥികളായി ഉംറ നിർവഹിക്കാൻ വിശ്വാസികൾക്ക് അവസരം നൽകി സൗദി അറേബ്യ. 66 രാജ്യങ്ങളിൽ നിന്നായി 1,000 പേർക്ക് സൗജന്യമായി ഉംറ നിർവഹിക്കാനുള്ള അവസരമാണ് നൽകുന്നത്.

ഇസ്ലാമിക മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സൽമാൻ ഹജ്ജ് ഉംറ പദ്ധതിയുടെ ഭാഗമായാണ് അവസരം. നാല് ഗ്രൂപ്പുകളിലായിട്ടാണ് അതിഥികളെ ഉംറക്കായി കൊണ്ട് വരിക.

ഉംറ ‌നിർവഹിക്കാനും മദീന സന്ദർശിക്കാനും മറ്റു ചരിത്ര പ്രദേശങ്ങൾ കാണാനും ഇരു ഹറമുകളിലെ ഇമാമുമാരുമായും പണ്ഡിതന്മാരുമായും കൂടിക്കാഴ്ച്ച നടത്താനും അതിഥികൾക്ക് അവസരമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മലയാളി താരം മിന്നുമണി ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിൽ മലയാളി താരം മിന്നുമണി തിരിച്ചെത്തി. ഒരിടവേളയ്ക്ക് ശേഷമാണ് വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്....

ഈദ് അൽ ഇത്തിഹാദ്; ദേശീയ ദിനം ആഘോഷമാക്കാൻ വിവിധ പരിപാടികളുമായി ഫുജൈറ

യുഎഇയുടെ 53-ാമത് ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഫുജൈറ. ഈദ് അൽ ഇത്തിഹാദിൻ്റെ ഭാ​ഗമായി ഫുജൈറ ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ച ആഘോഷങ്ങളാണ് എമിറേറ്റിൽ സംഘടിപ്പിക്കപ്പെടുന്നത്. സുപ്രീം കൗൺസിൽ...

മോഹന്‍ലാലിന്റെ സംവിധാന മികവ്; ‘ബറോസ്’ 3-ഡി ട്രെയ്‌ലര്‍ എത്താൻ ഇനി മണിക്കൂറുകൾ മാത്രം

നടനവിസ്മയം മോഹന്‍ലാലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'ബറോസ്'. ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ 3 ഡി ട്രെയ്ലർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം....

മോഹൻലാലിനെ ചേർത്തുപിടിച്ച് മമ്മൂട്ടി; സൂപ്പർ സെൽഫിയുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ സ്വന്തം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്ക്രീനിലെത്തുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ...