യുഎഇയിൽ സ്വർണ്ണ വില റെക്കോർഡിലേയ്ക്ക്; 24 കാരറ്റിന് ​ഗ്രാമിന് 333.5 ദിർഹം

Date:

Share post:

യുഎഇയിൽ സ്വർണ വില കുതിച്ചുയരുന്നു. നിലവിൽ 24 കാരറ്റിന് ​ഗ്രാമിന് 333.5 ദിർഹത്തോടെ വില റെക്കോർഡിൽ എത്തി നിൽക്കുകയാണ്. തിങ്കളാഴ്ച വിപണികൾ അവസാനിക്കുമ്പോൾ 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 331.75 ദിർഹമായിരുന്നതാണ് ഇന്ന് 10.75 ദിർഹം കൂടിയത്.

ഇന്ന് 22 കാരറ്റ് സ്വർണം ​ഗ്രാമിന് 308.75 ദിർഹം, 21 കാരറ്റിന് 299.0 ദിർഹം, 18 കാരറ്റിന് 256.25 ദിർഹം എന്നിങ്ങനെയാണ് വില. യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം ആഗോള വില വർധിച്ചതോടെയാണ് ഇന്ന് രാവിലെ യുഎഇയിൽ സ്വർണ വില ഉയർന്നത്.

രാവിലെ യുഎഇയിൽ സ്വർണ വില ഔൺസിന് 0.5 ശതമാനം ഉയർന്ന് 2,756.48 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...