അബുദാബിയിലെ ആരോ​ഗ്യ സേവനങ്ങൾ ഇനി വിരൽതുമ്പിൽ; ‘സെഹറ്റോണ’ മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്

Date:

Share post:

അബുദാബി നിവാസികൾക്ക് ആരോ​ഗ്യ സേവനങ്ങൾ ഇനി വിരൽതുമ്പിൽ ലഭ്യമാകും. നഗരത്തിലെ എല്ലാ ആരോഗ്യ സേവനങ്ങളും നിയന്ത്രിക്കുന്നതിനായി ‘സെഹറ്റോണ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ആപ്പ് വഴി ഉപയോക്താക്കൾക്ക് അപ്പോയിൻ്റ്‌മെൻ്റുകൾ ബുക്ക് ചെയ്യാനും ഓൺലൈനിൽ ആ​രോ​ഗ്യവിദ​ഗ്ധരുമായി ആശയവിനിമയം നടത്താനും സാധിക്കും. മെഡിക്കൽ റെക്കോർഡുകൾ ആക്‌സസ് ചെയ്യുന്നതിനും ഉപയോക്താക്കൾക്ക് മലാഫി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനും ടെസ്റ്റുകളും മരുന്നുകളും വാക്‌സിനേഷൻ റെക്കോർഡുകളും കാണാനുമെല്ലാം സെഹറ്റോണ ജനങ്ങൾക്ക് സഹായകരമാകും.

ഉപയോക്താക്കൾക്ക് എ.ഐ പവർഡ് സിംപ്റ്റം ചെക്കർ വഴി ഓൺലൈനിൽ തന്നെ അവരുടെ രോ​ഗ ലക്ഷണങ്ങൾ പരിശോധിക്കാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ജിടെക്സിൽ വെച്ചാണ് അബുദാബി ആരോ​ഗ്യ വകുപ്പ് ആപ്പിൻ്റെ പ്രഖ്യാപനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...