നമ്മുടെ ഓർമ്മശക്തി നിലനിർത്തുന്നത്
മുതൽ മനസ്സ് ഉല്ലാസഭരിതമായിരിക്കാൻ
വരെ അൽപ്പം മധുരം കൂടിയേ തീരു..
പക്ഷേ അമിതമായാൽ പഞ്ചസാര
വില്ലനാകുന്നത് എങ്ങനെയെന്ന്
അറിയാമോ ?
പടിപടിയായെത്തുന്ന പൊണ്ണത്തടി,
പ്രമേഹം, രക്തസമ്മർദ്ദം , ഹൃദ്രോഗ്രം
തുടങ്ങി പഞ്ചസാര രോഗങ്ങൾ ചില്ലറയല്ല..
പഞ്ചസാരയുടെ അമിത ഉപയോഗം
ശരീരത്തിൽ കലോറിയുടെ അളവ്
വർദ്ധിപ്പിക്കുന്നതാണ് പ്രധാന കാരണം.
കൂടാതെ ക്ഷീണം, അലസത,
സമ്മർദം എന്നിവ കൂടുമെന്നും
ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
മധുരം കഴിക്കാം..
പക്ഷേ അമിതമായാൽ..
പഞ്ചസാര
പ്രശ്നക്കാരനാകുമെന്നുറപ്പ്.
വീഡിയോ കാണൂ.