സ്തനാർബുദത്തെക്കുറിച്ച് അവബോധം; യുഎഇയിലുടനീളം സവാരി നടത്താൻ പിങ്ക് സൈക്ലിസ്റ്റുകൾ

Date:

Share post:

സ്തനാർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി യുഎഇയിലുടനീളം സവാരി നടത്താനൊരുങ്ങി പിങ്ക് സൈക്ലിസ്റ്റുകൾ. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിൻ്റെയും സ്‌ക്രീനിംഗിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള കമ്മ്യൂണിറ്റി സംരംഭമായ പിങ്ക് ടൂറിൻ്റെ രണ്ടാം പതിപ്പാണ് സംഘടിപ്പിക്കുന്നത്.

സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട 150-ലധികം സൈക്ലിസ്റ്റുകളാണ് സവാരിക്കൊരുങ്ങുന്നത്. ഒക്ടോബർ 13, 19, 26 തീയതികളിലാണ് പിങ്ക് സൈക്ലിസ്റ്റുകൾ യുഎഇയിൽ പര്യടനം നടത്തുക. ഷാർജ, റാസൽഖൈമ, ഫുജൈറ, ദുബായ് എന്നിവിടങ്ങളിലൂടെ സൈക്ലിസ്റ്റുകൾ കടന്നുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....