ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി

Date:

Share post:

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ഋഷഭ് ഷെട്ടി (കാന്താര) സ്വന്തമാക്കിയപ്പോൾ മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനും (തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്‌സ്പ്രസ്) പങ്കിട്ടെടുത്തു. ആട്ടം ആണ് മികച്ച ചിത്രം. മികച്ച സംവിധായകനായി സൂരജ് ബർജാത്യയും മികച്ച മലയാള ചിത്രമായി സൗദി വെള്ളക്കയും തിരഞ്ഞെടുക്കപ്പെട്ടു.

പുരസ്കാരങ്ങൾ ഇപ്രകാരമാണ്:

നടൻ – റിഷഭ് ഷെട്ടി (കാന്താര)

മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)

സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)

മികച്ച ചിത്രം – ആട്ടം

ജനപ്രിയ ചിത്രം – കാന്താര

നവാഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ

ഫീച്ചർ ഫിലിം – ആട്ടം

തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)

തെലുങ്ക് ചിത്രം – കാർത്തികേയ 2.

തമിഴ് ചിത്രം – പൊന്നിയിൻ സെൽവൻ

മലയാള ചിത്രം – സൗദി വെള്ളക്ക

കന്നഡ ചിത്രം – കെ.ജി.എഫ് 2

ഹിന്ദി ചിത്രം – ഗുൽമോഹർ

സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)

നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)

ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)

സംഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)

ബി.ജി.എം – എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)

കോസ്റ്റ്യൂം- നിഖിൽ ജോഷി

പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)

എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)

സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്‌ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)

ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)

ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)

ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)

ബാലതാരം- ശ്രീപഥ് (മാളികപ്പുറം)

സഹനടി – നീന ഗുപ്‌ത (ഊഞ്ചായി)

സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)

പ്രത്യേക ജൂറി പുരസ്കാരം – നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ),

കാഥികൻ – സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി

മികച്ച ഫിലിം ക്രിട്ടിക് -ദീപക് ദുവ

മികച്ച പുസ്‌തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോഗ്രഫി)

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...