യുഎഇയിൽ എ-ലെവൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Date:

Share post:

യുഎഇയിൽ എ-ലെവൽ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. നിരവധി വിദ്യാർത്ഥികളാണ് മികച്ച സ്കോറുകൾ കരസ്ഥമാക്കിയത്. പരീക്ഷാ എൻട്രികളിൽ 26 ശതമാനം പേർ എ പ്ലസ് മുതൽ എ ഗ്രേഡുകൾ വരെ നേടിയപ്പോൾ 52 ശതമാനം പേർ എ പ്ലസ് മുതൽ ബി ഗ്രേഡുകൾ വരെ നേടി.

500-ലധികം പരീക്ഷാ എൻട്രികളുള്ള ദുബായ് ജെംസ് ഫൗണ്ടേഴ്‌സ് സ്‌കൂൾ, ജെഎംഎസ് മെട്രോപോൾ സ്‌കൂൾ – മോട്ടോർ സിറ്റി എന്നിവകൾ 52 ശതമാനം എ പ്ലസ് മുതൽ ബി ഗ്രേഡുകൾ വരെ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....