ഒമാനിൽ മുഹറം മാസപ്പിറവി ദൃശ്യമായാൽ അറിയിക്കാന്‍ നിര്‍ദേശം

Date:

Share post:

ഒമാനിൽ മുഹറം മാസപ്പിറവി ദൃശ്യമായാൽ അറിയിക്കാന്‍ നിര്‍ദേശിച്ച് ഔഖാഫ്, മതകാര്യ മന്ത്രാലയം. മാസപ്പിറവിയുമായി ബന്ധപ്പെട്ട് രാജ്യത്ത് എങ്ങും നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഹിജ്റ വർഷാരംഭമായ മാസപ്പിറ കാണുന്നവർ വിവിധ ഗവർണറേറ്റുകളിലെ ഗവർണർമാരുടെ ഓഫീസുകളിലെ 24694400, 24644037, 24644070, 24695551, 24644004, 24644015 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ മാസപ്പിറവി നിർണയത്തിനുള്ള സുപ്രധാന സമിതിയുടെ യോഗം ശനിയാഴ്‌ച ചേരാനും തീരുമാനിച്ചിട്ടുണ്ട്.

ഒമാനിൽ ജൂലൈ 7നാണ് (ഞായർ) ഹിജ്‌റ വർഷാരംഭം പ്രമാണിച്ചുള്ള ഔദ്യോഗിക അവധി നൽകിയിരിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഞായറാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...