സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്മാന് രാജാവിനെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ മെഡിക്കല്‍ സംഘം തീരുമാനിച്ചിട്ടുണ്ട്.
പനിയും സന്ധിവേദനയും, സല്മാന് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Date:
Share post: