യുഎഇയിൽ മുന്നറിയിപ്പിന് പിന്നാലെ മഴ, ബുദ്ധിമുട്ടി യാത്രക്കാർ 

Date:

Share post:

യുഎഇയിൽ മഴ പെയ്യുമെന്ന മുന്നറിയിപ്പ് മണിക്കൂറുകൾ മുൻപ് വന്നതിന് പിന്നാലെ ഇടിച്ചുകുത്തി മഴ പെയ്തു. മഴയ്ക്ക് ആക്കം കൂട്ടി ആലിപ്പഴ വർഷവും ഉണ്ടായി. ഷാർജ, അജ്മാൻ, റാസൽ ഖൈമ,ഫുജൈറ എന്നിവിടങ്ങളിലാണ് കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തത്. പലയിടങ്ങളിലും കനത്ത മഴ പെയ്തതിനാൽ വാഹനവുമായി യാത്ര ചെയ്തവർ ഏറെ ബുദ്ധിമുട്ടിലായി.

മഴ ശക്തമാവാൻ ഉള്ള സാധ്യതയുള്ളതിനാൽ കൂടുതൽ മുൻകരുതൽ എടുക്കാനും യുഎഇയുടെ കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് തിരശ്ചീന ദൃശ്യപരത കൂടുതൽ കുറച്ചേക്കാം. മാത്രമല്ല, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും സുരക്ഷ ഉറപ്പാക്കാൻ മഴവെള്ളം അടിഞ്ഞുകൂടുന്ന സ്ഥലങ്ങളിൽ നിന്നും വിട്ടുനിന്നാൽ ആപത്ത് ഒഴിവാക്കാൻ കഴിയുമെന്നും അതോറിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...