COP28 , യുഎഇ നട്ടുപിടിപ്പിച്ചത് 850,000 കണ്ടൽ മരങ്ങൾ

Date:

Share post:

ദുബായിലെ നടന്ന COP28 ന്റെ ഭാ​ഗമായി ഓരോ സന്ദർശകനും 10 കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കാനുള്ള ‘ഘർസ് അൽ ഇമാറാത്ത്’ (യുഎഇ നടീൽ) പദ്ധതിയുടെ ഭാഗമായി അബുദാബിയിലെ പരിസ്ഥിതി ഏജൻസി അബുദാബി എമിറേറ്റിൻ്റെ തീരപ്രദേശങ്ങളിൽ 850,000 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു.

കഴിഞ്ഞ വർഷം ദുബായിൽ നടന്ന യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ 85,000 പേരാണ് പങ്കെടുത്തു. ഡ്രോൺ സീഡിംഗ് പോലുള്ള നൂതന രീതികൾ ഉപയോഗിച്ച്, മരാവ മറൈൻ ബയോസ്ഫിയർ റിസർവ്, അൽ മിർഫ സിറ്റി, ജുബൈൽ ദ്വീപ് തുടങ്ങിയുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം നൽകുന്ന സ്ഥലങ്ങളിൽ കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു.

5,000 കണ്ടൽക്കാടുകൾക്ക് ഒരു ടൺ എന്ന നിരക്കിലാണ് മരങ്ങൾ കാർബൺ ആഗിരണം ചെയ്യുന്നത്. പ്രതിവർഷം 170 ടൺ കാർബൺ അന്തരീക്ഷത്തിൽ നിന്ന് ആഗിരണം ചെയ്യാൻ ഈ സംരംഭം സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...

വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി ദുബായ് ട്രാം; സഞ്ചരിച്ചത് 60 ലക്ഷം കിലോമീറ്റർ

വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുകയാണ് ദുബായ് ട്രാം. ഇതുവരെ പിന്നിട്ടത് 60 ലക്ഷം കിലോമീറ്ററാണ്. 6 കോടി യാത്രക്കാരാണ് ഇതിനോടകം ട്രാമിൽ...

പുതിയ എയ്ഡ് ഏജൻസിയുമായി യുഎഇ; അന്താരാഷ്ട്ര മാനുഷിക സഹായം വർദ്ധിപ്പിക്കും

അന്താരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ എയ്ഡ് ഏജൻസി പ്രഖ്യാപിച്ച് യുഎഇ. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ...