കുവൈറ്റിന്റെ പുതിയ അമീറായ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ .
“കുവൈത്തിലെ വിവിധ മേഖലകളിൽ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിൽ എന്റെ സഹോദരൻ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് വിജയിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
ഒരുമിച്ച്, നമ്മുടെ ഐക്യത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായി സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും“എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
أتمنى لأخي الشيخ مشعل الأحمد الجابر الصباح التوفيق والسداد في قيادة دولة الكويت الشقيقة نحو المزيد من الإنجازات في مختلف المجالات. سنواصل العمل معاً من أجل تعزيز علاقاتنا الأخوية لمصلحة شعبينا ودفع مسيرة العمل الخليجي المشترك إلى الأمام لما فيه الخير لشعوب المنطقة.
— محمد بن زايد (@MohamedBinZayed) December 17, 2023