യുഎഇയിൽ നാളെ മുതൽ പെട്രോളിനും ഡീസലിനും വില കുറയും. യുഎഇ ഇന്ധന വില സമിതി 2023 നവംബർ മാസത്തെ പെ
ട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും
പുതുക്കിയ നിരക്ക് ഇങ്ങനെ
സൂപ്പർ 98 പെട്രോൾ ലിറ്ററിന് പുതിയ നിരക്ക്: 3.03 ദിർഹം, ഒക്ടോബറിലെ വില 3.44 ദിർഹം.
സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് പുതിയ നിരക്ക്: 2.92 ദിർഹം , കഴിഞ്ഞ മാസം 3.33 ദിർഹം.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് പുതിയ നിരക്ക് 2.85 ദിർഹം, ഒക്ടോബറിലെ ലിറ്ററിന് 3.26 ദിർഹം.
കഴിഞ്ഞ മാസം 3.57 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് ഈ മാസം 3.42 ദിർഹമായിരിക്കും ഈടാക്കുക
أسعار الوقود الشهرية: أسعار الوقود لشهر نوفمبر 2023 وفقاً للجنة متابعة أسعار الجازولين والديزل في #الإمارات
⛽ Monthly Fuel Price Announcement:
November 2023 fuel prices released by the #UAE Fuel Price Follow-up Committee. pic.twitter.com/U3I1c162Iu— Emarat (امارات) (@EmaratOfficial) October 31, 2023