2026 ഓടെ യുഎഇയിൽ പറക്കും ടാക്സികൾ: 60 മിനിറ്റ് ഡ്രൈവ് 10 മിനിറ്റായി കുറയ്ക്കും

Date:

Share post:

2026-ൽ യുഎഇ തലസ്ഥാനത്തും രാജ്യത്തുടനീളവും എയർ ടാക്‌സി പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികളുമായി അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസും (എഡിഐഒ) യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും കരാറിൽ ഏർപ്പെട്ടു.

ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ്, ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനങ്ങളിലെ മുൻനിരയിലുള്ള ആർച്ചറിന്റെ ആദ്യ അന്താരാഷ്ട്ര വിക്ഷേപണ പങ്കാളിയായിരിക്കും അബുദാബി.

ADIO അബുദാബിയിലെ സ്മാർട്ട് ആൻഡ് ഓട്ടോണമസ് വെഹിക്കിൾ ഇൻഡസ്ട്രി (സാവി) ക്ലസ്റ്ററിൽ അതിന്റെ ആദ്യത്തെ അന്താരാഷ്ട്ര ആസ്ഥാനവും നിർമ്മാണ സൗകര്യങ്ങളും സ്ഥാപിക്കുന്നതിനുള്ള പ്രോത്സാഹനങ്ങളോടെ ആർച്ചറിനെ പിന്തുണയ്ക്കാൻ പദ്ധതിയിടുന്നുവെന്ന്ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി വെളിപ്പെടുത്തി.

കാറിൽ 60 മുതൽ 90 മിനിറ്റ് വരെയുള്ള യാത്രകൾക്ക് പകരം 10 മുതൽ 20 മിനിറ്റ് വരെ ഇലക്ട്രിക് എയർ ടാക്‌സി ഫ്ലൈറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...