ദുരിത ബാധിത രാജ്യങ്ങളെ സഹായിക്കാൻ പുതിയ ഡിജിറ്റൽ പ്രതികരണ ഫ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി യുഎഇ. യുഎൻ സുരക്ഷാ കൗൺസിലിലെ ചർച്ചയ്ക്കിടെയാണ് പുതിയ പ്രഖ്യാപനം. ദുരന്തം നേരിട്ട രാജ്യങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ അറിയിക്കാൻ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ജിയോസ്പെഷ്യൽ ടൂളുകൾ എന്നിവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
ദുരിത ബാധിത രാജ്യങ്ങൾക്ക് സഹായം; ഡിജിറ്റൽ പ്രതികരണ ഫ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി യുഎഇ
Date:
Share post: