സൗദിയിൽ പുതിയതായി എത്തുന്ന ഗാർഹിക ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി അധികൃതർ. എന്നാൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമില്ല. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ മുസാനിദ് പ്ലാറ്റ് ഫോം വഴി തൊഴിൽ കരാർ റജിസ്റ്റർ ചെയ്യുമ്പോൾ അതോടൊപ്പം ഇൻഷുറൻസ് കൂടി ഉൾപ്പെടുത്തുന്നുണ്ട്.
സൗദിയിൽ പുതിയതായി ഗാർഹിക ജോലിക്കെത്തുന്നവർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം
Date:
Share post: