യുഎഇ – ഇന്ത്യ, അധിക ബാഗേജ് ചാർജ് വെട്ടി കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്‌, 

Date:

Share post:

അബുദാബി, റാസൽഖൈമ, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നും കേരളം അടക്കമുള്ള ഇന്ത്യൻ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് ചാർജ് കുറച്ചു. സെപ്റ്റംബർ 30 വരെ ടിക്കറ്റ് ബുക്ക്‌ ചെയ്യുകയും ഒക്ടോബർ 19 നകം എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

തിരുവനന്തപുരം,കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ അധിക ബാഗേജുമായി യാത്ര ചെയ്യാൻ ഇനി മുതൽ 49 ദിർഹം നൽകിയാൽ മതി. അതേസമയം 10 കിലോ അധിക ബാഗേജിന് 99 ദിർഹം നൽകിയാൽ മതിയാവും. കൂടാതെ 15 കിലോ അധിക ബാഗേജിന് 199 ദിർഹം നൽകിയാൽ മതിയാവും.

ഷാർജയിൽ നിന്ന് മുംബൈ, ഡൽഹി, ഇൻഡോർ, വിജയവാഡ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് ബാഗേജ് സൗജന്യമായി കൊണ്ടു പോകാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...