ഫിഫ ബീച്ച് സോക്കർ ലോകകപ്പ് 2024 ഫെബ്രുവരിയിലേക്ക് മാറ്റി

Date:

Share post:

യുഎഇ ആതിഥേയത്വം വഹിക്കുന്ന ഫിഫ ബീച്ച് സോക്കർ ലോകകപ്പ് ടൂർണ്ണമെന്റിൽ മാറ്റം. 2023 നവംബറിന് പകരം 2024 ഫെബ്രുവരിയിൽ മത്സരം സംഘടിപ്പിക്കാൻ ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷൻ (ഫിഫ) തീരുമാനിച്ചു.

24-ാമത് കൗൺസിൽ യോഗത്തിലാണ് അന്താരാഷ്ട്ര ഫുട്ബോൾ ബോഡി ഈ തീരുമാനം എടുത്തത്. ടൂർണമെന്റുകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കനാണ് ഈ തീരുമാനം.

കഴിഞ്ഞ ഫെബ്രുവരിയിൽ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ യുഎഇ കാൻഡിഡേറ്റ് ഫയൽ സമർപ്പിച്ചിരുന്നു. 2009ൽ ദുബായിൽ നടന്ന ബീച്ച് സോക്കർ ലോകകപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് യുഎഇ ആതിഥേയത്വം വഹിക്കുന്നത്. 2005ൽ ബ്രസീലിലാണ് ​ബീച്ച്​സോക്കർ ലോകകപ്പ്​തുടങ്ങിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...