ഇ-സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി

Date:

Share post:

അറ്റകുറ്റപ്പണികൾക്കായി ജൂൺ 21 മുതൽ ഇ-സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി. മസ്‌കറ്റ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“ജൂൺ 21 ബുധനാഴ്ച മുതൽ ഉച്ചയ്ക്ക് 1 മണി മുതൽ മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും. സാധാരണ സർവീസുകൾ ജൂൺ 25 ഞായറാഴ്ച പുനരാരംഭിക്കും.

ആധുനിക സാങ്കേതികവിദ്യകളുടെയും പ്രോഗ്രാമുകളുടെയും ആവശ്യകതകൾക്ക് അനുസൃതമായി എല്ലാ സിസ്റ്റങ്ങളുടെയും നവീകരണത്തിന്റെ ഭാ​ഗമായാണ് ഈ സാങ്കേതിക തടസ്സം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ടി20 റാങ്കിങ്ങ്; മൂന്നാം സ്ഥാനത്തേയ്ക്ക് കുതിച്ച് തിലക് വർമ്മ, സഞ്ജുവിനും മുന്നേറ്റം

ഐസിസിയുടെ ടി20 റാങ്കിങിൽ കുതിച്ചുയർന്ന് ഇന്ത്യയുടെ തിലക് വർമ. 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമത് എത്തിയിരിക്കുകയാണ് താരം. രണ്ട് സെഞ്ച്വറിയടക്കം നേടി ദക്ഷിണാഫ്രിക്കക്കെതിരായ ടി20...

മോഹൻലാലിന്റെ ‘ബറോസി’ന് ആശംസകളുമായി ബി​ഗ് ബി; ഏറ്റെടുത്ത് ആരാധകർ

നടനവിസ്മയം മോഹൻലാലിന്റെ സംവിധാന മികവിലിറങ്ങുന്ന ‘ബറോസ്‘ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ആരാധകരെ ആകാംക്ഷയിലാഴ്ത്തി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ 3 ഡി ട്രെയ്ലർ മോഹൻലാൽ...

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനായ ആന്റണി തട്ടിൽ

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻ്റണി തട്ടിലാണ് വരൻ. അടുത്ത മാസം ഗോവയിൽ വെച്ചാകും വിവാഹം നടക്കുക. കീർത്തിയുടെ അച്ഛനും...

ദുബായ് റണ്ണിനൊരുങ്ങി നഗരം; രജിസ്ട്രേഷൻ തുടരുന്നു

ഒരുമാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടന്നുവരാറുള്ള ദുബായ് റൺ നവംബർ 24ന്. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന പോയിൻ്റുകൾ കേന്ദ്രീകരിച്ചാണ്...