എലൈഫ് ടിവി വരിക്കാർക്ക് ജൂൺ മുതൽ beIN ചാനലുകൾ ലഭിക്കില്ല

Date:

Share post:

യുഎഇയിലെ Elife TV വരിക്കാർക്ക് അടുത്ത മാസം മുതൽ beIN ചാനലുകൾ കാണാൻ കഴിഞ്ഞേക്കില്ലെന്ന് റിപ്പോർട്ട്. കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനി കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

“ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഇമെയിൽ, SMS കൂടാതെ / അല്ലെങ്കിൽ ഞങ്ങളുടെ വെബ്‌സൈറ്റിൽ 2023 ജൂൺ 1-നോ അതിന് മുമ്പോ” ഇത് സംബന്ധിച്ച് കൂടുതൽ അപ്‌ഡേറ്റുകൾ നൽകുമെന്നും കമ്പനി അറിയിച്ചു.

60 ചാനലുകൾ പ്രക്ഷേപണം ചെയ്യുന്ന ഒരു ആഗോള കായിക വിനോദ മാധ്യമ ഗ്രൂപ്പാണ് BeIN. ചില പ്രധാന കായിക മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനാൽ അതിന്റെ സ്‌പോർട്‌സ് ചാനലുകൾ യുഎഇ നിവാസികൾക്കിടയിൽ ജനപ്രിയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...

ചരിത്രമെഴുതി ഇന്ത്യൻ ക്രിക്കറ്റ് ടീം; ഈ വർഷം കളിച്ച 26 ടി20-കളില്‍ 24-ലും ജയം

ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഈ വർഷം കളിച്ച 26 ടി20 മത്സരങ്ങളിൽ 24-ലും ഇന്ത്യ വിജയം കൊയ്തു. 92.31 ആണ്...

‘സ്‌നേഹവും ബഹുമാനവും, കൂടുതൽ ശക്തി ലഭിക്കട്ടെ’; നയന്‍താരയ്ക്ക് പിന്തുണയുമായി ഗീതു മോഹന്‍ദാസ്‌

നയൻതാരയുടെയും വി​ഗ്നേഷിന്റെയും വിവാഹ ഡോക്യുമെന്ററിയായ 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയി'ലുമായി ബന്ധപ്പെട്ട് ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിവരികയാണ്. ഇതിനിടെ നയൻതാരയ്ക്ക്...