സുഡാനീസ് പ്രവാസികൾക്ക് റെസിഡൻസി വിസ പിഴ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ

Date:

Share post:

സുഡാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുഡാനീസ് പ്രവാസികൾക്ക് യുഎഇ റെസിഡൻസി വിസ പിഴ ഇളവുകൾ പ്രഖ്യാപിച്ചു. മാനുഷിക പരി​ഗണനയുടെ പേരിലാണ് അതോറിറ്റി ഈ തീരുമാനമെടുത്തത്.

വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമം ലംഘിച്ചതിന് സുഡാൻ പൗരന്മാരെ എല്ലാ പിഴകളിൽ നിന്നും ഒഴിവാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷണാലിറ്റി, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി അധകൃതർ അറിയിച്ചു. സുഡാനിലെ സാഹചര്യം കണക്കിലെടുത്താണ് അതോറിറ്റി ഈ തീരുമാനമെടുത്തത്.

രാജ്യത്ത് ജോലി ചെയ്തതിന് ശേഷം വിസയും റെസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ടവരും തുടർന്നും യുഎഇയിൽ താമസിക്കുന്നവരും ഒഴിവാക്കപ്പെടുന്നവരിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...