Wednesday, September 25, 2024

Tag: United Nations

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ അം​ഗമായി കുവൈത്ത്

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കുവൈത്ത്. യു.എൻ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസാണ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളെ പ്രഖ്യാപിച്ചത്. പുതിയതായി കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 15 രാജ്യങ്ങൾക്കൊപ്പമാണ് കുവൈത്തും ...

Read more

ഭീ​ക​ര​തയ്ക്ക്‌ ​എ​തി​രെ​യു​ള്ള സ​ഹ​ക​ര​ണം, ​കുവൈ​റ്റും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും ധാരണാ പത്രത്തിൽ ഒപ്പുവച്ചു 

ഭീ​ക​ര​ത​ക്കെ​തി​രെ​ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കു​വൈ​ത്തും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും (യു.​എ​ൻ) ഒ​രു​മി​ക്കുന്നു. ഇ​തി​നാ​യു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഇ​രു ​വി​ഭാ​ഗ​വും ഒപ്പുവച്ചു. യുഎ​ന്‍ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അം​ബാ​സ​ഡ​ർ ...

Read more

രുചിര കാംബോജ് ഇനി ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നയതന്ത്രജ്ഞ രുചിര കാംബോജിനെ തെരഞ്ഞെടുത്തു. ഭൂട്ടാനിലെ അംബാസഡറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987 ബാച്ചിലെ ഉദ്യോഗസ്ഥയാണ് രുചിര. യുഎൻ പ്രതിനിധിയായി ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist