Friday, September 20, 2024

Tag: travell

ഇന്ത്യയിലേക്ക് സർവ്വീസുകൾ കൂട്ടുമെന്ന് വിസ് എയർ

ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കാനുളള നീക്കവുമായി വിസ് എയർ അബുദാബി.യാത്രാ നിരക്ക് കൂടുതലുളള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതാണെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സർവ്വീസുകൾ വർദ്ധിപ്പിക്കാനൊരുങ്ങുകയാണെന്നും വിസ് ...

Read more

മറ്റുളളവരുടെ ബാഗേജ് എടുത്ത് സഹായിക്കുന്നവര്‍ക്ക് കസ്റ്റംസം മുന്നറിയിപ്പ്

വിമാനത്താവളത്തിലെ തിരക്കിനിടയില്‍ മറ്റുളളവരെ ഒന്നു സഹായിക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ സൂക്ഷിച്ചുവേണമെന്ന് കസ്റ്റംസിന്‍റെ മുന്നറിയിപ്പ്. മറ്റുളളവരുടെ ബാഗേജുകൾ കൈവശം വയ്ക്കുന്നവര്‍ നിയമപരമായ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ...

Read more

ഗൾഫ് വിമാനത്താ‍വളങ്ങളിലെ തിരക്ക് പൂര്‍ണതോതിലേക്ക്

വലിയപെരുന്നാൾ അവധിയും സ്കൂൾ അവധിയും എത്തിയതോടെ യുഎഇയിലെ വിമാനത്താവളങ്ങളിലെ തിരക്ക് പൂര്‍ണതോതിലേക്ക്. കുടുംബസമേതം നാട്ടിലേക്ക് പുറപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ ഒ‍ഴിവായതോടെ രണ്ടുവര്‍ഷത്തെ ഇടവേളയിലാണ് ...

Read more

വളര്‍ത്തുമൃഗങ്ങളേയും ഒപ്പം കൂട്ടാന്‍ അനുവദിച്ച് ഇത്തിഹാദ് എയര്‍വേസ്

ദീര്‍ഘകാല അവധിയ്ക്ക് നാട്ടിലേക്ക് പോകുന്നവര്‍ക്ക് വളര്‍ത്തുമൃഗങ്ങളേയും പക്ഷികളേയും ഒപ്പം കൂട്ടാന്‍ അവസരമൊരുക്കി ഇത്തിഹാദ് എയര്‍വേസ്. ചെറിയ വളര്‍ത്തുമൃഗങ്ങളെ മാനദണ്ഡങ്ങൾ അനുസരിച്ച് യാത്രാവിമാനത്തില്‍ ഒപ്പം കൊണ്ടുപോകാനാണ് അനുവദിക്കുക. യാത്രയ്ക്ക് ...

Read more

ഇന്ത്യയിലേക്ക് യാത്രാവിലക്ക് തുടരുമെന്ന് സൗദി ജാവാസാത്

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയുൾപ്പടെ 16 രാജ്യത്തേക്കുളള യാത്രാവിലക്ക് തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീ‍ഴിലുളള പാസ്പോര്‍ട്ട് ജനനല്‍ ഡയറക്ടറേറ്റ് ജവാസാത്തിന്‍റെ അറിയിപ്പ്. അറേബ്യന്‍ രാജ്യങ്ങൾ ഒ‍ഴികെയുളള രാജ്യങ്ങളിലേക്ക് ...

Read more

നോര്‍ത്തേണ്‍ റണ്‍വേ 45 ദിവസത്തേക്ക് അടച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്‍ത്തേണ്‍ റണ്‍വേ താത്കാലികമായി അടച്ചു. ഇന്ന് മുതല്‍ 45 ദിവസത്തേക്കാണ് അടച്ചത്. റണ്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി ...

Read more

ഫുട്ബോൾ ലോകകപ്പ് പ്രയാണം തുടങ്ങി

ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശങ്ങൾക്ക് തുടക്കം. കിക്കോ‍ഫിന് 200 ദിവസങ്ങൾ മാത്രം ശേഷിക്കേ ലോകകപ്പ് വിശ്വപ്രയാണം ആരംഭിച്ചു. ആദ്യ ദിവസങ്ങളില്‍ ഖത്തറിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങ‍ളിലാണ് പ്രയാണം. തുടര്‍ന്ന് ...

Read more

ഈദ് അ‍വധി ദിനങ്ങളില്‍ യാത്രാതിരക്കേറുമെന്ന് മുന്നറിയിപ്പ്

ഈദ് അല്‍ ഫിത്തറിനോടുബന്ധിച്ചുളള അവധി ദിവസങ്ങളില്‍ യുഎഇ വിമാനത്താവളങ്ങളില്‍ യാത്രാതിരക്കേറും. റമദാൻ മാസത്തിന്റെ അവസാനത്തിലും ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിലും നാട്ടിലേക്ക് പോകുന്നവരുടേയും തിരച്ചെത്തുന്നവരുടേയും എണ്ണം ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist