Friday, September 20, 2024

Tag: Syria

സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പ ദുരിതബാധിതർക്ക് 15,164 ടൺ സഹായം എത്തിച്ച് യുഎഇ

സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പ ദുരിതബാധിതരെ സഹായിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച് യുഎഇ. ഫെബ്രുവരിയിൽ ഉണ്ടായ ഭൂകമ്പത്തിലെ ദുരിതബാധിതർക്കായി 15,164 ടൺ സഹായമാണ് യുഎഇ എത്തിച്ചുനൽകിയത്. റിക്ടർ സ്‌കെയിലിൽ 7.8 ...

Read more

മനുഷ്യത്വത്തിന്റെ മാതൃകയായി ഖത്തർ; ഭൂകമ്പ ദുരിതബാധിതർക്ക് 10,000 കണ്ടെയ്നർ വീടുകൾ വിതരണം ചെയ്തു

മനുഷ്യത്വത്തിന്റെ മാതൃകയായി മാറി തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതബാധിതർക്ക് 10,000 കണ്ടെയ്നർ വീടുകൾ വിതരണം ചെയ്ത് ഖത്തർ. അവസാന കണ്ടെയ്നർ വീടിന്റെ വിതരണം കഴിഞ്ഞ ദിവസമാണ് ഖത്തർ ...

Read more

പെരുന്നാളിന് മുന്നോടിയായി 2000 ടൺ സഹായം സിറിയയിലെത്തിച്ച് യുഎഇ

2000 ടണ്ണിലധികം സഹായവുമായി യുഎഇയുടെ നാലാമത്തെ സഹായക്കപ്പൽ ചൊവ്വാഴ്ച സിറിയയിലെ ലതാകിയ തുറമുഖത്തെത്തി.ഓപ്പറേഷൻ ഗാലൻ്റ് നൈറ്റ് 2 ൻ്റെ ഭാഗമായി എമിറേറ്റ്‌സ് റെഡ് ക്രസൻ്റാണ് ഏറ്റവും പുതിയ ...

Read more

സിറിയയിൽ എംബസി പുനരാരംഭിക്കാൻ ഒരുങ്ങി സൗദി അറേബ്യ

സിറിയയിൽ എംബസി പുനരാരംഭിക്കാൻ ഒരുങ്ങി സൗദി വിദേശകാര്യമന്ത്രാലയം. ഇത് അറബ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അറബ് ലീഗിന്റെയും അനുബന്ധ സംഘടനകളുടെയും യോഗങ്ങളിലും ...

Read more

തുർക്കി ഭൂകമ്പത്തിന് ഒരു മാസം; പുനരധിവാസത്തിന് പിന്തുണയുമായി യുഎഇ

തുർക്കിയേയും സിറിയയേയും തീരാദുരിതത്തിലേക്ക് തളളിവിട്ട ഭൂകമ്പമുണ്ടായിട്ട് ഒരു മാസം തികയുന്നു. അരലക്ഷം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും പതിനായിരങ്ങളെ ഇപ്പോഴും കാണാതാവുകയും ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ...

Read more

തുര്‍ക്കി- സിറിയ കണ്ണീര്‍ തോരുന്നില്ല; മരണം 41,000 പിന്നിട്ടു

ഫെബ്രുവരി ആറിനുണ്ടായ തുര്‍ക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയയിൽ മാത്രം 35,418ഉം സിറിയയിൽ 5800ഉം മരണമാണ് ഇതിനകം സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷവും രക്ഷാപ്രവര്‍ത്തനം ...

Read more

ഭൂകമ്പത്തിനിടെ സിറിയയില്‍ െഎഎസ് ആക്രമണവും; പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു.

ഭൂകമ്പം ദുരന്തം വിതച്ച സിറിയയില്‍ ഭീകരത വിതച്ച് െഎഎസ്  തീവവാദികളുടെ ആക്രമണം. മധ്യ സിറിയയിലാണ് ആക്രമണം ഉണ്ടായത്. . പ്രദേശവാസികളായ സ്ത്രീകൾ ഉൾപ്പടെ പതിനൊന്ന് പേര്‍ ആക്രമണത്തില്‍ ...

Read more

തുര്‍ക്കി- സിറിയ ഭൂകമ്പം: 34,800 മരണം; അരലക്ഷം കവിയുമെന്ന് യുഎന്‍ നിഗമനം

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ ഉയരുന്നു. ദുരന്തം ഉണ്ടായി ഒരാ‍ഴ്ച പിന്നിടുമ്പോൾ മരണസംഖ്യ 34,800 കടന്നു. ഇപ്പോഴും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ ...

Read more

തുര്‍ക്കിയെ കുലുക്കി വന്‍ ഭൂകമ്പം; മരണം 600 കടക്കുമെന്ന് സൂചന

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ അറുന്നൂറ് കടക്കുമെന്ന് സൂചന. 360 മരണങ്ങൾ ഇതിനകം സ്ഥിരീകരിച്ചു. നൂറുകണക്കിന് ആളുകൾക്കാണ് പരുക്കേറ്റിട്ടുളളത്. പ്രാദേശിക സമയം പുലർച്ചെ ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist