Tuesday, September 24, 2024

Tag: survey

മോദി മൂന്നാം വട്ടമെന്ന് എക്സിറ്റ് പോൾ; കേരളം കോൺഗ്രസിനൊപ്പമെന്നും സർവ്വേ

മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം മൂന്നാം വട്ടവും അധികാരം പിടിക്കുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 350 മുതൽ 380 സീറ്റുകൾ വരെ നേടുമെന്ന് വിവിധ ...

Read more

യുഎഇയിലെ പകുതിയിലധികം കമ്പനികളും 2024-ൽ ശമ്പളം കൂട്ടുമെന്ന് സർവെ; അഞ്ച് ശതമാനം വർദ്ധനവിനും സാധ്യത

യുഎഇയിലെ പകുതിയിലധികം കമ്പനികളും 2024-ൽ ശമ്പളം വർദ്ധിപ്പിക്കുമെന്ന് സർവെ റിപ്പോർട്ട്. സർവെയിൽ പങ്കെടുത്ത മൂന്നിലൊന്ന് സ്ഥാപനങ്ങളും ശമ്പളം 5 ശതമാനം വരെ ഉയർത്തുമെന്നാണ് കൂപ്പർ ഫിച്ച് പുറത്തിറക്കിയ ...

Read more

ജനപ്രിയ നേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് നരേന്ദ്ര മോദി

ജനപ്രിയ നേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി നരേന്ദ്ര മോദി. ഇതോടെ ലോകനേതാക്കൾക്കിടയിൽ വീണ്ടും ശ്രദ്ധേയനായിരിക്കുകയാണ് മോദി. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച് 76 ശതമാനം ...

Read more

​ഗതാ​ഗത വികസനം; രണ്ടാംഘട്ട സർവ്വേ ആരംഭിച്ച് ​ദുബായ് ​ആർ.ടി.എ

ദുബായിൽ രണ്ടാംഘട്ട ഗതാ​ഗത വികസന സർവ്വേ ആരംഭിച്ച് ​അധിക‍ൃതർ. റോഡ് ​ഗതാഗത മേഖലയുടെ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ നിർണയിക്കുന്നതിനാണ് ഗതാ​ഗത വകുപ്പ്​ സർവ്വേ​ സംഘടിപ്പിക്കുന്നത്. യാത്രക്കാരുടെ ...

Read more

‘സേവനങ്ങളിൽ തൃപ്തരാണോ?’, ഉ​പ​ഭോ​കൃത സ​ർ​വേ​യു​മാ​യി ‘ക​ഹ്റ​മാ’

ഖ​ത്ത​റി​ലെ ജ​ല, വൈ​ദ്യു​തി വി​ത​ര​ണ സ്ഥാ​പ​ന​മാ​യ ‘ക​ഹ്റ​മാ’​യു​ടെ സേ​വ​ന​ങ്ങ​ളി​ൽ ഉപഭോക്താക്കൾ തൃ​പ്ത​രാ​ണോ എന്നറിയുന്നതിനുള്ള സർവേയ്ക്ക് തുടക്കമായി. സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ജീ​വ​ന​ക്കാ​രു​ടെ ​പെരുമാറ്റം സം​ബ​ന്ധി​ച്ചുമുള്ള കാര്യങ്ങളിലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നു​ള്ള ...

Read more

സേവനം മെച്ചപ്പെടുത്താന്‍ ദുബായ് ആര്‍ടിഎ; ആദ്യഘട്ടം ബിഹേവിയർ സര്‍വ്വെ

റോഡുകളും പൊതുഗതാഗത ശൃംഖലകളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സര്‍വ്വേയുമായി ദുബായ് ഗതാഗത വകുപ്പ്. ജനുവരി മുതൽ ജൂൺ വരെയാണ് വോട്ടെടുപ്പ് നടക്കുകയെന്ന് ആര്‍ടിഎ അറിയിച്ചു. ദുബായിൽ താമസിക്കുന്നവരോ ജോലി ...

Read more

ഹോണ്ടുറാസില്‍ പോയാല്‍ പുഞ്ചിരിക്കാം; ഇന്തോനേഷ്യയില്‍ പോയാല്‍ വിശ്രമിക്കാം; ഇന്ത്യയിലൊ ?

ഓരോ രാജ്യത്തേയും മനുഷ്യരുടെ വികാര വിചാരങ്ങൾ വ്യക്തമാക്കുന്ന ആഗോള സര്‍വ്വെ രസകരമായ ചില വിവരങ്ങള‍ാണ് വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള ഒന്നരലക്ഷം ആളുകളെ സംഘടിപ്പിച്ച് അന്താരാഷ്ട്ര സർവേ കമ്പനിയായ ഗാലപ്പാണ് ...

Read more

അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; നേട്ടം തുടര്‍ച്ചയായ ആറാം വര്‍ഷം

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് അബുദാബി നേട്ടം നിലനിര്‍ത്തുന്നത്. ആഗോള ഡേറ്റാ പ്ളാറ്റ്ഫോമായ നമ്പിയോയുടെ 2021ലെ സര്‍വ്വേയിലാണ് അബുദാബിയുടെ നേട്ടം. അതേസമയം ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist