Sunday, September 22, 2024

Tag: Shobhana

ഇനി ബി​ഗ് സ്ക്രീനിൽ തിളങ്ങാം; ശ്രീകാന്ത് വെട്ടിയാരുടെ അമ്മ ശോഭന സിനിമയിലേക്ക്

യൂട്യൂബ് ബ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാരുടെ അമ്മ ശോഭന സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പാണ്ഡവ ...

Read more

‘ശോഭനക്ക് തെറ്റി; മോഹൻലാലുമൊന്നിച്ച് അഭിനയിച്ചത് 25 സിനിമകളിൽ’; കണക്കുകൾ നിരത്തി ആരാധകൻ

മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട താരജോഡികളാണ് മോഹൻലാലും ശോഭനയും. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ വലിയ ഹിറ്റുകളാകുകയും പ്രേക്ഷകരുടെ മനസിൽ ഇടം നേടുകയും ചെയ്തിരുന്നു. ഇരുവരും വർഷങ്ങൾക്ക് ...

Read more

’ആദ്യം മലയാളം പഠിക്കട്ടെ’; രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിച്ച് നടി ശോഭന

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടിയും നർത്തകിയുമായ ശോഭന. ഇതിനിടെ തന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം. താൻ ഇപ്പോൾ രാഷ്ട്രീയത്തിലേയ്ക്കില്ലെന്നും ആദ്യം ...

Read more

‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി! തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് എന്റെ ആഗ്രഹം’; സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ വന്നപ്പോൾ മുതൽ ഉയർന്ന് കേൾക്കുന്ന പേരാണ് നടി ശോഭനയുടേത്. താരം തിരുവന്തപുരത്ത് മത്സരിക്കുന്നു എന്ന വിധത്തിൽ ചർച്ചകളും നടന്നിരുന്നു. ...

Read more

ഒടുവിൽ തീരുമാനമെത്തി, ശോഭന മത്സരിക്കാനില്ല! പ്രചാരണത്തിന് വരും

സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘവും ഡൽഹിയിലെത്തി. രാത്രി ഏഴു മണിക്കാണ് ഔപചാരിക ചർച്ച. കെ സുരേന്ദ്രനൊപ്പം സംഘടന ...

Read more

തിരുവനന്തപുരത്ത് ശോഭനയ്ക്ക് പിന്നാലെ നിർമ്മാതാവ് സുരേഷ്കുമാറിന്റെ പേരും പരിഗണനയിൽ

സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ കേരളത്തിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക ആകും പുറത്തുവിടുക. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ...

Read more

തലസ്ഥാനത്ത് ബിജെപി ഇറക്കുക നടി ശോഭനയെയോ?

തൃശ്ശൂർ മണ്ഡലം ഒഴിച്ചാൽ ബാക്കി ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ കുറിച്ച് ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. സ്റ്റാർ മണ്ഡലങ്ങളിൽ സ്റ്റാർ സ്ഥാനാർത്ഥികളെ നിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനിടെ ...

Read more

‘ചിത്രയും ശോഭനയും രാജ്യത്തിന്റെ പൊതുസ്വത്ത്, ഒറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ല’; എം.വി ഗോവിന്ദന്‍

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ സൈബർ ആക്രമണം നേരിടുന്ന ഗായിക കെ.എസ് ചിത്രയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശോഭനയും ഗായിക ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist