Tag: saudization

spot_imgspot_img

സൗദിവൽക്കരണം; ഗതാഗത, ലോജിസ്റ്റിക് മേഖലയിലേയ്ക്കും വ്യാപിപ്പിക്കാൻ പദ്ധതി

സൗദിവൽക്കരണം കൂടുതൽ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാൻ പദ്ധതി. ഇതിന്റെ ഭാ​ഗമായി ഗതാഗത, ലോജിസ്‌റ്റിക് മേഖലയിലും സൗദിവൽക്കരണം നടപ്പിലാക്കാനാണ് തീരുമാനം. ഇതുവഴി 23,000 തൊഴിലവസരങ്ങൾ സൗദി പൗരന്മാർക്ക് ലഭ്യമാകുമെന്നാണ് വിലയിരുത്തൽ. മൂന്നാമത് ഖാസിം യൂത്ത് എംപവർമെൻ്റ് ഫോറത്തിൽ...

സൗദി സ്വദേശിവത്കരണം; ജിസിസി പൗരന്‍മാര്‍ക്ക് ഇളവെന്ന് മാനവ വിഭവശേഷി മന്ത്രാലയം

സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനിടെ ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇളവുമായി സൗദി. സൗദി പൗരന്‍മാര്‍ക്കായി നിശ്ചയിച്ച തൊ‍ഴില്‍ മേഖലകളില്‍ ആറ് ഗൾഫ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് തൊ‍ഴില്‍ നിഷേധിക്കില്ലെന്നും സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം...

ആറ് മേഖലകളില്‍ കൂടി സൗദിവത്കരണം ഡിസംബര്‍ മുതല്‍ പ്രാബല്യത്തിലെത്തും

ആറ് മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി. ഡിസംബർ മുതൽ വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം നടപ്പാക്കുകയെന്നും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ 100 ​​ശതമാനം സൗദിവൽക്കരണം...

സൗദിയില്‍ ആറ് മേഖലകളില്‍കൂടി സ്വദേശിവത്കരണം; പ്രവാസികൾക്ക് തിരിച്ചടി

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് സൗദി. ആറ് മേഖലകളെക്കൂടി സ്വദേശിവത്കരണത്തിന്‍റെ പരിധിയില്‍പ്പെടുത്തിയതായി മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. ഗാതാഗതം, വ്യോമയാനം, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാ‍ഴ്സല്‍ ഗതാഗതം, ഒപ്റ്റിക്കല്‍സ്, ഉപഭോക്ത്യ സേവനം എന്നീ മേഖലകളിലാണ്...