Friday, September 20, 2024

Tag: residency permit

ശ്രദ്ധിക്കുക; ഖത്തറിലെത്തുന്ന പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് തയ്യാറാക്കാൻ നിർദേശം

പ്രവാസികൾക്കുള്ള നിയമങ്ങൾ കർശനമാക്കി ഖത്തർ. ഖത്തറിൽ ആദ്യമായെത്തുന്ന പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് നേടണമെന്ന നിർദേശമാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ ...

Read more

കുവൈറ്റിൽ താ​മ​സ അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ട്ട​ പ്ര​വാ​സി​ക​ളു​ടെ പേ​രി​ലു​ള്ള വാ​ഹ​നം ഉ​പ​യോ​ഗി​ക്കുന്നവർക്ക്‌ എതിരെ നിയമനടപടി

താ​മ​സ അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​രോ മ​രി​ച്ച​തോ ആ​യ പ്ര​വാ​സി​ക​ളു​ടെ പേ​രി​ലു​ള്ള വാ​ഹ​നം ഉ​പ​യോ​ഗി​ക്കുന്നതിന് എതിരെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. അ​ല്ലാ​ത്ത ​പ​ക്ഷം പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ...

Read more

കുവൈറ്റിലെ വിദേശ തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റിന്റെ കാലാവധി അഞ്ച് വർഷമാക്കി ചുരുക്കുമെന്ന് റിപ്പോർട്ട്

കുവൈറ്റിലെ വിദേശ തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റിന്റെ കാലാവധി അഞ്ച് വർഷമാക്കി പരിമിതപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഇതനുസ​രിച്ച് താമസ കുടിയേറ്റ നിയമങ്ങൾ പുനപരിശോധിച്ചേക്കുമെന്ന് സൂചന. മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികൾ താമസിക്കുന്ന ...

Read more

പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താൻ കുവൈറ്റ്‌

കുവൈറ്റിൽ പ്ര​വാ​സി​ക​ളു​ടെ റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ൾ ഒ​രു വ​ർ​ഷ​മാ​യി പരിമിതപ്പെ ടുത്താൻ റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്മെ​ന്റ് നിർദേശം നൽകി. കുവൈറ്റിലെ ജ​ന​ സം​ഖ്യാ​പ​ര​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ പരിഹരിക്കാനും അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist