Sunday, September 22, 2024

Tag: Onam celebration

‘അദ്ദേഹം പ്രവർത്തിക്കുന്നത് ഒരു ലക്ഷ്യത്തോട് കൂടി’, ബാല്യകാല സുഹൃത്തായ മുഹമ്മദ്‌ റിയാസിന് ബിഗ് സല്യൂട്ട് നൽകി ജയറാം

ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നടൻ ജയറാം. വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിയുടെ ഇടപെടലുകൾ പ്രശംസനീയമാണെന്നും ജയറാം കൂട്ടിച്ചേർത്തു. ...

Read more

സുസ്ഥിരതയുടെ സന്ദേശവുമായി യുഎഇയിൽ ഓണാഘോഷം; വമ്പൻ പൂക്കളമൊരുക്കി ആരോ​ഗ്യപ്രവർത്തകർ

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ പൊന്നോണത്തെ വരവേറ്റ് യുഎഇയിലെ ആരോഗ്യ പ്രവർത്തകർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന രണ്ടായിരത്തോളം ആരോഗ്യ പ്രവർത്തകരാണ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒരുമിച്ചുകൂടി ...

Read more

ഓണത്തെ വരവേൽക്കാനൊരുങ്ങി പ്രവാസി മലയാളികൾ; യുഎഇയിലെ ഓണാഘോഷങ്ങൾ 26ന് ആരംഭിക്കും

ഓണത്തെ വരവേൽക്കാനൊരുങ്ങി പ്രവാസി മലയാളികൾ. ഓണാഘോഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ് യുഎഇയിലെ പ്രവാസി മലയാളി സംഘടനകൾ. 26ന് യുവകലാസാഹിതി അബുദാബി സംഘടിപ്പിക്കുന്ന 'ഓണപ്പൂവിളി 2023'ഓടെയാണ് യുഎഇയിലെ ഓണാഘോഷത്തിന് ...

Read more

ഓണത്തിന്റെ ആരവങ്ങളുയർന്നു; ഷാർജ എക്സ്പോ സെന്ററിലെ ഓണാഘോഷങ്ങൾക്ക് സെപ്റ്റംബർ മൂന്നിന് കൊടിയേറും

ഓണത്തെ വരവേൽക്കാനൊരുങ്ങി ​ഗൾഫ് മലയാളികൾ. പ്രവാസ ലോകത്തെ ഓണാഘോഷങ്ങൾ അതി​ഗംഭീരമാക്കാൻ നാടും ന​ഗരവും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാ​ഗമായി ഷാർജ എക്സ്പോ സെന്ററിൽ സെപ്റ്റംബർ മൂന്നിന് ഓണമാമാങ്കത്തിന് കൊടിയേറും. ...

Read more

‘പ്രവാസികളുടെ പൊന്നോണം’, ഒരുക്കവുമായി ഗൾഫ്

കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത ആഘോഷമാണ് ഓണം. കാരണം മലയാളികൾ ഇല്ലാത്ത ഒരു രാജ്യം പോലും ഈ ലോകത്തില്ല. അതേസമയം ഗൾഫ് രാജ്യങ്ങളെ മറ്റൊരു കേരളമെന്നാണ് വിശേഷിപ്പിക്കാറ്. ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist