Friday, September 20, 2024

Tag: Oman Royal Police

‘സേഫ് ജേർണി’, റോഡ് സുരക്ഷ ഉറപ്പാക്കാൻ കൈപുസ്തകങ്ങൾ പുറത്തിറക്കി ആർഒപി 

അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടം വരുത്തി വയ്ക്കരുതെന്ന മുന്നറിയിപ്പുമായി ഒമാൻ റോയൽ പോലീസ്. ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും റോ​ഡു​ക​ളി​ലെ സു​ര​ക്ഷ സം​സ്‌​കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​ർ.​ഒ.​പി ഹെ​വി, ലൈ​റ്റ് ...

Read more

മെറ്റയുടെ പേരിൽ ജോലി തട്ടിപ്പ്, മുന്നറിയിപ്പുമായി ഒമാൻ റോയൽ പോലീസ് 

സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ മെ​റ്റ​യു​ടെ പേ​രി​ൽ പു​തി​യ ജോലി ത​ട്ടി​പ്പ്. ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത​പാ​ലി​ക്ക​​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും നേ​ര​ത്തെ​ത​ന്നെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. മെ​റ്റ ...

Read more

വിനോദ സഞ്ചാരികൾ ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ പോലീസ് 

ഒമാനിലെ ടൂ​റി​സ്റ്റ്​ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ റോ​ഡ്​ മാ​ർ​ഗം എ​ത്തു​ന്ന​ വിനോദ സഞ്ചാരികൾ രാജ്യ​ത്തെ റോഡ് നിയമങ്ങളും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും വേ​ഗ​പ​രി​ധി​യും പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ മുന്നറിയിപ്പ് ...

Read more

ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ചോർത്തൽ, തട്ടിപ്പിന് ഇരയാവരുതെന്ന് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ് 

വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ മുഖേന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കിന്റെ പേരിൽ വാ​ഗ്ദാ​നം ചെ​യ്​​ത്​ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന ത​ട്ടി​പ്പ് രീ​തി​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. നിലവിൽ ...

Read more

തെരുവിൽ അടിപിടി, 13 വിദേശികളെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

തെരുവിൽ വഴക്കുണ്ടാക്കുകയും അടിപിടി നടത്തുകയും സമാധനാനാന്തരീക്ഷം തകർക്കുകയും ​ചെയ്​ത സംഭവത്തിൽ 13 വിദേശികളെ റോയൽ ഒമാൻ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഏഷ്യൻ വംശജരായ ആളുകളെയാണ് മസ്‌കത്ത് ഗവർണറേറ്റ് ...

Read more

ഒമാനിൽ മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ

ഒമാനിലേക്ക് മ​യ​ക്ക്‌ മ​രു​ന്നു​മാ​യി എത്തി​യ രണ്ട് വി​ദേ​ശി​ക​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​ഷ്യ​ന്‍ പൗ​ര​ന്മാ​രാ​ണ് പോലീസ് പിടി​യി​ലാ​യ​ത്. ജ​ന​റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഫോ​ര്‍ നാ​ര്‍ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ...

Read more

​ഒമാനിൽ മ​യ​ക്കു​മ​രു​ന്നുമായി നാല് വിദേശികൾ പിടിയിൽ

മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​ വച്ചതിന് നാല് വിദേശികൾ ഒമാനിൽ പിടിയിലായി. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് മയക്കുമരുന്നുമായി പ്രവേശിച്ചതിനുമാണ് നാ​ല്​ വി​ദേ​ശി​ക​ളെ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തത്. തെ​ക്ക​ൻ ബാ​ത്തി​ന ...

Read more

ആറ്​ ദശലക്ഷത്തിലധികം ‘ക്യാപ്‌റ്റഗൺ’ ഗുളികകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ഒമാനിൽ പിടിയിൽ 

ആറ്​ ദശലക്ഷത്തിലധികം വരുന്ന ‘ക്യാപ്‌റ്റഗൺ’ ഗുളികകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ. റോയൽ ഒമാൻ പൊലീസാണ് മാരക മയക്കുമരുന്ന് കൈവശം വച്ച സംഘത്തെ അറസ്റ്റ് ചെയ്തത്. ...

Read more

വിനോദ സഞ്ചാരികൾക്ക് വിദേശ ലൈസൻസ് ഉപയോഗിച്ച് ഒമാനിൽ വാഹനമോടിക്കാൻ അനുമതി 

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് അവരുടെ രാജ്യം അനുവദിച്ചിട്ടുള്ള ലൈ​സ​ൻ​സ്​ ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർഒപി) അ​റി​യി​ച്ചു.​ സു​ൽ​ത്താ​നേ​റ്റി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി മു​ത​ൽ മൂ​ന്നു ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist