Friday, September 20, 2024

Tag: murder

കാട്ടാക്കടയിലെ പതിനഞ്ചുകാരന്റെ മരണം കൊലപാതകം; ബന്ധുവിനെതിരെ നരഹത്യയ്ക്ക് കേസ്

കാട്ടാക്കടയിൽ ഇലക്ട്രിക് കാറിടിച്ച് സൈക്കിൾ യാത്രികനായ പത്താംക്ലാസുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ കാറിടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മനഃപൂർവമുള്ള നരഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കാട്ടാക്കട ...

Read more

ട്രെയിനിലെ വെടിവെപ്പ്; പ്രതിയായ ജവാൻ മാനസിക രോ​ഗിയെന്ന് പൊലീസ്

മഹാരാഷ്ട്രയിലെ പൽഗാറിൽ മൂന്ന് യാത്രക്കാരെയും ഒരു ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെയും വെടിവെച്ച് കൊലപ്പെടുത്തിയ ജവാൻ ചേതൻ കുമാർ ചൗധരി മാനസികനില തകരാറിലായ വ്യക്തിയെന്ന് പൊലീസ്. ഇന്നലെ ...

Read more

കലഞ്ഞൂരിലെ യുവാവിൻ്റെ തിരോധാനം; കൊലപാതകത്തിന് ഭാര്യ അറസ്റ്റിൽ

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൌഹാദിൻ്റെ തിരോധാനം കൊലപാതകമാണെന്ന് പൊലീസ്. ഒന്നര വർഷം മുമ്പ് യുവാവിനെ കാണാതായ സംഭവത്തിൽ ഭാര്യ അഫ്‌സാനയെ പൊലീസ് അസ്റ്റ് ചെയ്തു. കുടുംബ കലഹത്തെ ...

Read more

സിപിഐഎം നേതാവ് സുഭാഷ് മുണ്ട കൊലപാതകം; മൃതദേഹവുമായി പ്രതിഷേധം

ജാർഖണ്ഡ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു സുഭാഷ് മുണ്ടയെ ഒഫീസിൽ കയറി വെടിവെച്ചുകൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. മൃതദേഹവുമായി ദലദല്ലിയിലെ പ്രധാന റോഡിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധവുമായെത്തി. ...

Read more

യുഎഇയിൽ റെഡ് ലൈറ്റ് നിയമം ലംഘിച്ച് യുവതിയുടെ മരണത്തിനിടയാക്കിയ യുവാവിന് ജയിൽ ശിക്ഷയും പിഴയും വിധിച്ചു 

ട്രാഫിക് റെഡ് സിഗ്നൽ ലംഘിച്ച് രണ്ട് സ്ത്രീകളുടെ മേൽ വാഹനം ഇടിച്ചു കയറ്റിയ യുവാവിന് യുഎഇ കോടതി ശിക്ഷ വിധിച്ചു. ഇതിൽ ഒരു യുവതി മരണപെടുകയും ചെയ്തു. ...

Read more

വാക്കുതർക്കം കത്തിക്കുത്തിൽ അവസാനിച്ചു: മലയാളി യുവാവിന് ലണ്ടനിൽ ദാരുണാന്ത്യം

എറണാകുളം സ്വദേശിയായ യുവാവ് ലണ്ടനിൽ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളിനഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ മരിച്ചത്. കൂടെ ...

Read more

ഇന്ത്യൻ ദമ്പതികളെ കുത്തിക്കൊന്ന കേസ്; വധശിക്ഷ റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി തള്ളി ദുബായ് കോടതി

ഇന്ത്യൻ ദമ്പതികളെ കുത്തിക്കൊന്ന കേസിൽ വധശിക്ഷ റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി ദുബായ് ക്രിമിനൽ കോടതി തള്ളി. ഗുജറാത്ത് സ്വദേശികളായ ഹിരൺ ആധിയ (48), ഭാര്യ വിധി ആധിയ ...

Read more

ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; ജയിലിൽ കഴുത്ത് മുറിച്ച് ആത്മഹ​ത്യക്ക് ശ്രമിച്ച് പിതാവ്

മാവേലിക്കരയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് മഹേഷ് സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽ വച്ച് കഴുത്തു മുറിച്ചാണ് ആത്മഹത്യാശ്രമം. കഴുത്തിലും വലത് കൈയ്യിലും മുറിവേറ്റ ഇയാളെ ...

Read more

സിദ്ദിഖിനെ നഗ്നനാക്കി ചിത്രമെടുക്കാൻ ശ്രമിച്ചു; കൊലപാതകത്തിന് പിന്നിൽ ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്

സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ഫർഹാനയുടെ ...

Read more

ഇസ്രയേൽ പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

ഇസ്രയേൽ പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ ഇസ്രയേൽ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. 33 കാരനായ ഗസ്സാൻ ഷംസി എന്ന യുവാവിനെ കൊലപ്പെടുത്തിയ 8 ഇസ്രായേലികളെയാണ് പോലീസ് ...

Read more
Page 1 of 3 1 2 3
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist