Friday, September 20, 2024

Tag: movie

ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകുന്നു

ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്കിന്റെ ജീവിതം സിനിമയായി അവതരിപ്പിക്കുന്നു. ബ്ലാക്ക് സ്വാൻ, ദി റെസർ, ദി വെയ്ൽ, പൈ, മദർ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡാരൻ ആരോനോകിയാണ് ...

Read more

തിരക്കഥ തട്ടിയെടുത്തതായി ആരോപണം; സൈജു കുറുപ്പിന്റെ ‘പൊറാട്ട് നാടക’ത്തിന് കോടതി വിലക്ക്

തിരക്കഥ തട്ടിയെടുത്തെന്ന ആരോപണത്തേത്തുടർന്ന് സൈജു കുറുപ്പിന്റെ 'പൊറാട്ട് നാടകം' എന്ന സിനിമയുടെ റിലീസിന് കോടതി വിലക്ക്. പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ...

Read more

‘ആട് ജീവിത’ത്തിന്റെ പുതിയ പോസ്റ്റർ ആരാധകരുമായി പങ്കുവെച്ച് പൃഥ്വിരാജ്

പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി ടീമിന്റെ ആട് ജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം വർഷങ്ങളുടെ പരിശ്രമങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് അണിയറയിൽ ഒരുങ്ങുന്നത്. ...

Read more

കഥപറയാനിഷ്ടമെന്ന് സംവിധായകൻ എം.എ നിഷാദ്

കഥ പറയാനുളള ഇഷ്ടംകൊണ്ടാണ് തൻ്റെ സിനിമകൾ ഉണ്ടാകുന്നതെന്ന് സംവിധായകൻ എം.എ നിഷാദ്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഏഷ്യാലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിൽ ചിത്രീകരണം പൂർത്തിയാക്കി റിലീസിന് ...

Read more

സിനിമാ റിവ്യൂ ചെയ്തവർക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു; യുട്യൂബും ഫേസ്ബുക്കും പ്രതികൾ

തിയറ്ററുകളിൽ ഓടുന്ന സിനിമയെ മോശമാക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ സിനിമ റിവ്യൂ ചെയ്തവർക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ...

Read more

‘കണ്ണൂർ സ്ക്വാഡ്’ 75 കോടിയിലേയ്ക്ക്; നേട്ടം 18 ദിവസത്തിനുള്ളിൽ

പണം വാരിക്കൂട്ടി മമ്മൂട്ടി ചിത്രമായ 'കണ്ണൂർ സ്ക്വാഡ്’. റിലീസ് ചെയ്ത് 18 ദിവസത്തിനുള്ളിൽ 75 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. ഇതോടെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ...

Read more

ടൈറ്റൻ ദുരന്തം സിനിമയാവുന്നു

ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉള്ളിലേക്ക് വിനോദ സഞ്ചാരികളുമായി പോയതായിരുന്നു ടൈറ്റൻ എന്ന പേടകം. പിന്നീട് പേടകവുമായുള്ള ആശയ വിനിമയം നഷ്ടമാവുകയും സമുദ്രത്തിന്റെ ...

Read more

‘ദ കേരള സ്റ്റോറി’യ്ക്ക് പിന്നാലെ വിവാ​ദത്തിലിടം നേടി ’72 ഹൂറാന്‍’

'ദ കേരള സ്റ്റോറി'യ്ക്ക് പിന്നാലെ വിവാ​ദത്തിലിടം നേടി ഒരു ചിത്രം കൂടി. '72 ഹൂറാന്‍' ആണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. സഞ്ജയ് പൂരൺ സിംഗ് ചൗഹാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ...

Read more

‘ആദിപുരുഷിന് ക്ലീൻ യു സർട്ടിഫിക്കറ്റ്’; ചിത്രം ജൂൺ 16-ന് തിയേറ്ററുകളിൽ

പ്രഭാസിനെ നായകനാക്കി ഓം റൗത്ത് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'ആദിപുരുഷ്' ജൂൺ 16-ന് തിയേറ്ററുകളിലെത്തും. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ ...

Read more

പ്രൊഡ്യൂസർ ചതിച്ചു; തന്റെ സിനിമ റിലീസ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഐഷ സുൽത്താന

ഒരൊറ്റ ഷൂ നക്കികളെക്കൊണ്ടും എന്റെ ചിത്രം തടയാനാവില്ല; 'ഫ്ളഷ്' സിനിമയുടെ റിലീസ് തടഞ്ഞ നിര്‍മ്മാതാവിനെതിരെ ഐഷ സുല്‍ത്താന. തന്റെ സിനിമ ‘ഫ്ളഷ്’ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന ...

Read more
Page 4 of 4 1 3 4
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist