Tuesday, September 24, 2024

Tag: Ministry of Transport

സ്വയംനിയന്ത്രിത വാഹനങ്ങൾ; ലെവൽ 3 നിർമ്മിക്കാനൊരുങ്ങി ഖത്തർ ഗതാഗതമന്ത്രാലയം

ലെവൽ 3 ഓട്ടോണമസ് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനൊരുങ്ങി ഖത്തർ ഗതാഗതമന്ത്രാലയം. സ്വയം നിയന്ത്രിത വാഹനങ്ങളുടെ സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ചുള്ള വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. അടുത്ത 5 ...

Read more

ഒമാനിൽ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം; പുതുക്കിയ നിരക്ക് അറിയാം

ഒമാനിൽ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച് ​ഗതാഗത മന്ത്രാലയം. ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സർവ്വീസ് നടത്തുന്ന ടാക്സികളുടെ നിരക്കാണ് പ്രഖ്യാപിച്ചത്. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് ...

Read more

പരിസ്ഥിതി സൗഹൃദം, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ വർധിപ്പിച്ച് ഖത്തർ 

ഇലക്ട്രിക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച് ഖത്തർ ഗതാ​ഗ​ത മ​ന്ത്രാ​ല​യം. ​പരി​സ്ഥി​തി​ സൗ​ഹൃ​ദ ഗ​താ​ഗ​ത​ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം നൽകുക എ​ന്ന ലക്ഷ്യത്തോടെയാണ് ചാർജിങ് സ്റ്റേഷനുകൾ വർധിപ്പിക്കുന്നത്. ...

Read more

ഗതാഗത സമ്മേളനവും പ്രദർശനവും 17 മുതൽ ദോഹയിൽ

ഗതാഗത മന്ത്രാലയത്തിന്റെ സമ്മേളനവും പ്രദർശനവും സെപ്റ്റംബർ 17, 18 തിയതികളിൽ സംഘടിപ്പിക്കപ്പെടും. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം തലമുറകൾക്കായുള്ള സുസ്ഥിര ഗതാഗതവും പൈതൃകവും ...

Read more

ഇ-സ്‌കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി ഖത്തർ

ഇ-സ്‌കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഖത്തർ. വാഹനാപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നവർക്ക് പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തർ ഗതാഗത ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist