Saturday, September 21, 2024

Tag: Milad un nabi

നബിദിനം, ഷാർജയിൽ നാളെ പാർക്കിംഗ് സൗജന്യം 

നബിദിനത്തോടനുബന്ധിച്ച് നാളെ ഷാർജയിൽ പൊതു പാർക്കിംഗ് സൗജന്യം. ഷാർജ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏഴ് ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകളിൽ അവധി ദിവസങ്ങളിലും വരാന്ത്യങ്ങളിലും പാർക്കിംഗിന് ...

Read more

നബിദിനം, യുഎഇ യിൽ സൗജന്യ പാർക്കിംഗ്, ടോൾ, പൊതുബസ് സമയം എന്നിവ പ്രഖ്യാപിച്ചു 

നബി ദിനത്തോടനുബന്ധിച്ച് പൊതു അവധിയായ സെപ്റ്റംബർ 29-ന് സൗജന്യ പാർക്കിംഗ്, ടോൾ, പൊതു ബസ് സമയങ്ങൾ എന്നിവ പ്രഖ്യാപിച്ചു. അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ...

Read more

‘മനുഷ്യരിൽ ഏറ്റവും മികച്ച വ്യക്തി’, മുഹമ്മദ്‌ നബിയുടെ ജന്മദിനത്തിൽ ശൈഖ് മുഹമ്മദ് സന്ദേശം പങ്കിട്ടു 

ദുബായ് ഭരണാധികാരി മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തിൽ മുസ്ലീം ലോകത്തെ അഭിനന്ദിക്കുകയും യുഎഇ നിവാസികൾക്ക് സന്ദേശം പങ്കിടുകയും ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ...

Read more

നബിദിനം, ബഹ്‌റൈനിൽ സെപ്റ്റംബർ 27 ന് അവധി 

ബഹ്‌റൈനിൽ നബിദിന അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഇത് സംബന്ധിച്ച് ഉ​ത്ത​ര​വി​റ​ക്കിയിട്ടുണ്ട്. സെ​പ്റ്റം​ബ​ർ 27ന് ​ബഹ്‌റൈനില എല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist