Thursday, September 19, 2024

Tag: marriage

പ്രണയസാഫല്യം; നടൻ സിദ്ധാര്‍ഥും നടി അദിതിയും വിവാഹിതരായി

നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർഥും വിവാഹിതരായി. തെലങ്കാനയിലെ വനപർത്ഥിയിലെ ശ്രീരംഗപുരത്തെ 400 വർഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടത്തിയത്. ഏറെ ...

Read more

നടി മീര നന്ദൻ വിവാഹിതയായി; ഗുരുവായൂർ ക്ഷേത്രത്തിൽ താലിചാർത്ത്

മലയാള ചലചിത്രതാരം മീര നന്ദന്‍ വിവാഹിതയായി. പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തില്‍വെച്ചായിരുന്നു മീരയുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വരന്‍ ശ്രീജു മീര നന്ദന് ...

Read more

‘അവന്റെ സന്തോഷങ്ങൾ എന്റേതും’; ധർമജന് വിവാഹ ആശംസയുമായി രമേഷ് പിഷാരടി

നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹ വാർഷിക ദിനത്തിൽ നടൻ ധർമജനും ഭാര്യ അനൂജയും വീണ്ടും വിവാഹിതരായ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇരുവർക്കും ...

Read more

14 വര്‍ഷം മുമ്പ് വിവാഹ മോചനം, മകൾക്കു വേണ്ടി വീണ്ടും വിവാഹിതരാകുന്നു

14 വര്‍ഷം മുൻപ് വിവാഹമോചനം നേടിയവർ വീണ്ടും വിവാഹിതരാകുകയാണ്. ആലപ്പുഴ കുടുംബ കോടതിയിലാണ് ഈ വേറിട്ട സംഭവം നടന്നത്. ആലപ്പുഴ കുതിരപ്പന്തി അശ്വസി നിവാസില്‍ സുബ്രഹ്‌മണ്യ(57)വും കുതിരപ്പന്തി ...

Read more

‘ആഹ്ലാദം ആകാശം മുട്ടേ…’, ദുബായിലെ മൂന്നടി ഉയരക്കാരന് പ്രണയ സാഫല്യം

'സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ....' ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്കിന് ഇത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഒരു സ്വപ്നം പോലും കാണാൻ മടിച്ചിരുന്ന കാര്യം ...

Read more

വിവാഹദിവസം തന്നെ മദ്യപിച്ചെത്തി വരൻ വൈദികനോട് പോലും മോശമായി പെരുമാറി: കല്യാണം മുടങ്ങി

പ്രവാസിയായ വരൻ കല്യാണം കഴിയ്ക്കാനായാണ് നോമ്പ് കാലം കഴിഞ്ഞ് നാട്ടിലെത്തിയത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് വരൻ. കല്യാണ ദിവസം വരന് ഒരു പൂതി, ആഘോഷം അടിപൊളിയാക്കണം!! സ്വന്തം ...

Read more

ഇന്‍സ്റ്റഗ്രാം റീലുകൾ കണ്ടതോടെ പ്രണയം പൂവിട്ടു; പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ച് 80-കാരനെ വിവാഹം ചെയ്ത് 34-കാരി

പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു നവദമ്പതികൾ. പ്രണയിച്ച് വിവാഹിതരായ 80-കാരൻ ബാലുറാമും 34-കാരിയായ ഷീലയുമാണ് വിവാഹത്തോടെ വാർത്തകളിൽ നിറഞ്ഞത്. കാരണമെന്താണെന്നല്ലേ. വരന്റെ പ്രായം തന്നെയാണ് ...

Read more

പ്രണയസാഫല്യം; നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു

വീണ്ടുമൊരു താര വിവാഹത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി കേരളക്കര. നടി അപർണ ദാസും നടൻ ദീപക് പറമ്പോലുമാണ് വിവാഹിതരാകുന്നത്. ഏപ്രിൽ 24ന് 11 മണിക്കും 12 മണിക്കുമിടയിലുള്ള മുഹൂർത്തത്തിൽ ...

Read more

ബോളിവുഡ് താരം താപ്സി പന്നു വിവാഹിതയാകുന്നു; വരൻ ബാഡ്‌മിന്റൺ താരം

ബോക്സോഫീസിൽ മികച്ച പ്രതികരണം നേടിയ ബോളിവു‍ഡ് ചിത്രമാണ് രാജ്‌കുമാർ ഹിരാനി ഒരുക്കിയ ഡങ്കി. ഡങ്കിയിലെ മികച്ച അഭിനയം കൊണ്ടുതന്നെ സിനിമാപ്രേക്ഷകർക്കിടയിൽ നായികയായ താപ്സി പന്നു ചർച്ചയുമായി. ഇപ്പോൾ ...

Read more

‘ഷോട്ട് കഴിഞ്ഞിട്ടും ബിജുവും സംയുക്തയും ബസില്‍ നിന്നിറങ്ങിയില്ല, ക്യാമറ സൂം ചെയ്തപ്പോൾ കണ്ടത്’! കമൽ മനസ് തുറക്കുന്നു

മലയാളികൾ ഒന്നടങ്കം ഒരുപോലെ സ്നേഹിക്കുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. പ്രണയ വിവാഹത്തിന് ശേഷം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന ഇരുവരെയും കുറിച്ചുള്ള വാർത്തകളറിയാൻ ആരാധകർ ...

Read more
Page 1 of 4 1 2 4
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist