Saturday, September 21, 2024

Tag: makkah

മക്കയിലും മദീനയിലും മാസ്ക് നിർബന്ധം, നിർദേശവുമായി പൊതു സുരക്ഷാ വകുപ്പ് 

മക്കയിലും മദീനയിലും എത്തുന്നവർ മാസ്ക് ധരിക്കണമെന്ന് നിർദേശം. മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ് ആണ് ...

Read more

മക്കയിൽ പുതിയ മിമ്പർ ഉദ്ഘാടനം ചെയ്തു

മക്കയിൽ പുതിയ മിമ്പർ (പ്രസംഗപീഠം) ഉദ്ഘാടനം ചെയ്തു. ഹറംകാര്യ വകുപ്പ് ആണ് ഉദ്ഘാടനം ചെയ്തത്. മതാഫിനോട് ചേർന്ന് ഹറമിൽ പുതുതായി നിർമിച്ച സൗദി കോറിഡോറിൽ നിന്ന് പ്രചോദനം ...

Read more

മക്ക, ഹജ് കമ്പനി വെയർ ഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾ മരിച്ചു

മക്കയിലെ ഹജ് കമ്പനി വെയർ ഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനിക്കു കീഴിലെ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്. ...

Read more

മക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 11 പേർ അറസ്റ്റിൽ

അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 11 പേർ അറസ്റ്റിൽ. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റിൽ വെച്ചാണ് അനുമതി പത്രമില്ലാതെ കടക്കാൻ ശ്രമിച്ചതിന് ഇവരെ അറസ്റ്റ് ചെയ്തത്. ...

Read more

മക്കയിൽ കഅ്ബാലയത്തെ ഇന്ന് പുതിയ കിസ്‌വ അണിയിക്കും

മക്കയിൽ കഅ്ബാലയത്തെ ഇന്ന് പുതിയ കിസ്‌വ അണിയിക്കും. ഹജ്ജ് കർമ്മങ്ങൾക്കായി ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദിവസമാണ് പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങ് നടത്തുന്നത്. കിങ് അബ്ദുൽ അസീസ് ...

Read more

വൻ സുരക്ഷാ വലയത്തിൽ ഹജ്ജിനൊരുങ്ങി മക്ക

വൻ സുരക്ഷാ വലയത്തിൽ ഹജ്ജിനായി ഒരുങ്ങി മക്ക. ഹജ്ജ് കർമ്മത്തിനിടെ അനിഷ്ട സംഭവങ്ങൾ തടയാൻ കർശനമായ പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളുമാണ് മക്കയിലും സമീപപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ ...

Read more

ഹജ്ജ്, തീർഥാടകർക്കുള്ള സേവനങ്ങൾ വിവരിക്കുന്ന പ്രദർശനം ആരംഭിച്ചു

ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങളെകുറിച്ച് വിവരിക്കുന്ന പ്രദർശനം മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിൽ ആരംഭിച്ചു. സുരക്ഷ വർധിപ്പിക്കുകയും സുഗമമായി ഹജ്ജ് നിർവഹിക്കുകയും ചെയ്യുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രദർശനത്തിലൂടെ കണ്ടറിയാം. ...

Read more

ഞായറാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദർശിക്കാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര സൊസൈറ്റി

ഞായറാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദർശിക്കാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. മക്കയിൽ ഞായറാഴ്ച വൈകുന്നേരം 07.05 നാണ് സൂര്യൻ അസ്തമിക്കുക. ആ സമയത്ത് ചന്ദ്രൻ ചക്രവാളത്തിന് മുകളിലായിരിക്കുമെന്നും ...

Read more

രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ

മതിയായ രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച മലയാളി യുവാവിന് പിഴ. മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് മക്ക പോലീസ് പിഴ ചുമത്തിയത്. സന്ദർശന വീസയിൽ ജിദ്ദയിലേക്ക് ...

Read more

ലൈലത്തുൽഖദ്റിൽ ഒഴുകിയെത്തിയത് ജനസാഗരം

ലൈലത്തുൽഖദ്റിൻ്റെ സുകൃതം തേടി മക്കയിലേക്കും മദീനയിലേക്കും ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. 20 ലക്ഷത്തിലേറെ തീർത്ഥാടകരാണ് മക്കയിലെ ഹറം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രാർത്ഥനാപൂർവ്വം എത്തിയത്. വിശുദ്ധ ഖുറാൻ ...

Read more
Page 3 of 4 1 2 3 4
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist