Saturday, September 21, 2024

Tag: makkah

നിലവാരമില്ലാത്ത സേവനം; സൗദിയിൽ 330 ഹോട്ടലുകളും അപ്പാർട്മെന്റുകളും പൂട്ടിച്ചു

നിലവാരമില്ലാത്ത സേവനം നൽകിയതിനേത്തുടർന്ന് സൗദിയിൽ ഹോട്ടലുകളും അപ്പാർട്മെന്റുകളും പൂട്ടിച്ചു. മക്കയിലെയും മദീനയിലെയും 330 ഹോട്ടലുകളും അപ്പാർട്മെന്റുകളുമാണ് ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അടപ്പിച്ചത്. വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും സുരക്ഷയും ...

Read more

കഅ്ബയുടെ ഉൾഭാഗത്ത് അറ്റകുറ്റപ്പണികൾ ആരംഭിച്ചു; പ്രവൃത്തികൾ കഅ്ബ മറച്ചുകെട്ടി

മക്കയിൽ കഅ്ബയുടെ ഉൾഭാഗത്ത് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കഅ്ബക്ക് ചുറ്റും മറച്ചുകെട്ടിയാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. കഅ്ബയുടെ വാതിൽ മുതൽ മുകളിലേക്കുള്ള ഭാഗം മാത്രമേ വിശ്വാസികൾക്ക് നിലവിൽ കാണാൻ സാധിക്കുകയുള്ളു. ...

Read more

മക്ക-മദീന ഹറമുകളിലേക്ക് വിശ്വാസികളുടെ പ്രവാഹം; ആറ് ദിവസത്തിനുള്ളിൽ എത്തിയത് 50 ലക്ഷം പേർ

മക്ക-മദീന ഹറമുകളിലേക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധനവ്. ആറ് ദിവസത്തിനുള്ളിൽ 50 ലക്ഷത്തിലധികം വിശ്വാസികളാണ് മദീനയിലെ പ്രവാചകന്റെ പള്ളിയിൽ എത്തിയത്. വിശ്വാസികളുടെ തിരക്ക് വർധിക്കുന്നുണ്ടെങ്കിലും സൗകര്യപ്രദമായി ...

Read more

മരുഭൂമിയിൽ മലിനജലമൊഴുക്കിയ ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി രൂപ പിഴയും വിധിച്ചു

മക്കയിൽ മലിനജലം ഒഴുക്കിയ ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി രൂപ (3 കോടി റിയാൽ) പിഴയും ചുമത്തി. പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനം കണക്കിലെടുത്താണ് നടപടി. ...

Read more

ജിദ്ദ-മക്ക ഡയറക്ട് റോഡിന്റെ അവസാന ഘട്ടം ആരംഭിച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി

ജിദ്ദ-മക്ക ഡയറക്‌ട് റോഡിന്റെ അവസാന ഘട്ടം ആരംഭിച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി (ആർ‌ജി‌എ). പദ്ധതിയുടെ 70 ശതമാനത്തിലധികം പൂർത്തിയായതായും അതോറിറ്റി ചൂണ്ടിക്കാട്ടി. ഹജ്ജ്, ഉംറ മേഖലയുടെ ലക്ഷ്യങ്ങൾ ...

Read more

മക്ക നഗരസഭ മൊബൈൽ ലബോറട്ടറികൾ ആരംഭിച്ചു

സൗദിയിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും തത്സമയം പരിശോധിക്കാൻ മക്ക നഗരസഭ മൊബൈൽ ലബോറട്ടറികൾ ആരംഭിച്ചു. മക്ക നഗരസഭക്കു കീഴിൽ മക്കയിൽ നിന്ന് അകലെയുള്ള മദ്റക, അസ്ഫാൻ ബലദിയ ...

Read more

43-ാമത് കിങ് അബ്ദുൽ അസീസ് രാജ്യാന്തര ഖുർആൻ മനഃപാഠമാക്കൽ മത്സരം മക്കയിൽ ആരംഭിച്ചു

ഖുർആൻ മനഃപാഠമാക്കുന്നതിനും പാരായണം ചെയ്യുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള 43-ാമത് കിങ് അബ്ദുൽ അസീസ് രാജ്യാന്തര മത്സരം മക്കയിൽ ആരംഭിച്ചു. ഗ്രാൻഡ് മസ്ജിദിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷകർതൃത്വത്തിലാണ് ...

Read more

മക്കയിൽ കനത്ത കാറ്റും മഴയും, തീർഥാടകർക്ക് പരിക്ക് 

മക്കയിൽ ഉണ്ടായ കനത്ത കാറ്റും മഴയും ജനജീവിതം ദുരിതത്തിലാക്കി. മക്ക ക്ലോക്ക് ടവറിന് മുകളിൽ ഭീമാകാരമായ മിന്നലേൽക്കുകയും ചെയ്തു. കൂടാതെ ശക്തമായി വീശിയടിച്ച കാറ്റിൽ തീർഥാടകരിൽ പലരും ...

Read more

​രാജ്യാന്തര ഇസ്ലാമിക സമ്മേളനം 13,14 തിയ്യതികളിൽ മക്കയിൽ സംഘടിപ്പിക്കപ്പെടും

രാജ്യാന്തര ഇസ്ലാമിക സമ്മേളനം ഓ​ഗസ്റ്റ് 13,14 തിയതികളിൽ മക്കയിൽ നടത്താൻ അനുമതി നൽകി സൽമാൻ രാജാവ്. സൗദി ഇസ്ലാമിക് അഫയേഴ്സ്, ദഅവ, ഗൈഡൻസ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ദ്വിദിന ...

Read more

കരിം ബെൻസെമ ഉംറ നിർവഹിക്കാൻ മക്കയിലെത്തി 

ഫ്രഞ്ച് ഫുട്ബാൾ താരവും സൗദി അറേബ്യയിലെ അൽ ഇത്തിഹാദ് ക്ലബ്ബിലെ അംഗവുമായ കരിം ബെൻസെമ മക്കയിലെത്തി ഉംറ കർമങ്ങൾ നിർവഹിച്ചു. സൗദിയിൽ നടക്കുന്ന കിങ് സൽമാൻ ക്ലബ് ...

Read more
Page 2 of 4 1 2 3 4
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist