Tuesday, September 24, 2024

Tag: light

പ്രകാശവലയത്തിൽ മുങ്ങി ദുബായ്; രാത്രികാല സൗന്ദര്യത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരം

സഞ്ചാരികളുടെയും നിവാസികളുടെയും സ്വപ്നന​ഗരമാണ് ദുബായ്. ഇപ്പോൾ രാത്രികാല സൗന്ദര്യത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ദുബായ്. ലോകമെമ്പാടുമുള്ള 136 നഗരങ്ങളിലുടനീളം ട്രാവൽബാഗ് നടത്തിയ പഠനത്തിലാണ് ...

Read more

യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യത: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻസിഎം

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM). നേരിയ തോതിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്‌ചയിലെപോലെ മഴ തീവ്രമാകില്ലെന്നും അതിനാൽ ...

Read more

സീബ്രാ ലൈനിൽ സ്മാർട്ട് സംവിധാനവുമായി ദുബായ്

ദു​ബായിൽ പെ​ഡ​സ്​​ട്രി​യ​ൻ ക്രോ​സി​ങ്ങു​ക​ൾ കൂടുതൽ സ്മാ​ർ​ട്ടാ​ക്കു​ന്നു. പു​തു​താ​യി പ​ത്ത്​ മേ​ഖ​ല​ക​ളി​ൽ​കൂ​ടി പ​ദ്ധ​തി ന​ട​പ്പാ​ക്കാനാണ് തീരുമാനം. 2024ഓ​ടെ മൊ​ത്തം സ്മാ​ർ​ട്ട് സി​ഗ്ന​ലു​ക​ളു​ടെ എ​ണ്ണം 28 ആ​ക്കി ഉയർത്താനും ​ ...

Read more

ഇന്‍ഡിക്കേറ്റര്‍ തകരാറിലായി; ദുബായിലേക്കുളള സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലിറക്കി

ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. എസ്‌ജി-11 വിമാനമാണ് തിരിച്ചുവിട്ടത്. ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിന്റെ സാങ്കേതിക തകരാറിനെ തുടർന്നാണ് ബി 737 വിമാനം ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist