Thursday, September 19, 2024

Tag: KB GANESH KUMAR

പ്രവാസികൾക്ക് 5 ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ്; പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ

പ്രവാസികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി ​ഗതാ​ഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. പ്രവാസികൾക്ക് 5 ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് നൽകുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ബഹ്റൈൻ കേരളീയ സമാജം ...

Read more

ലൈസന്‍സില്ലാതെ വാഹനമോടിച്ചു; മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി

ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകനായ ആദർശാണ് മന്ത്രിക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകിയത്. യൂണിഫോം ധരിക്കാതെ സ്റ്റേജ് കാരിയർ വാഹനം 20 ...

Read more

ശ്രീവിദ്യയുടെ ലക്ഷങ്ങളുടെ സ്വത്ത് കൈക്കലാക്കി : മന്ത്രി ഗണേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ

മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ നടി ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി രം​ഗത്ത്. ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ​ഗണേഷ് കുമാറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് ...

Read more

അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്, ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ക്ഷണം

അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ക്ഷണം. വാളകത്തെ വീട്ടിൽ സംഘാടകർ നേരിട്ടെത്തിയായിരുന്നു ക്ഷണം. അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങൾക്കും ക്ഷണമുണ്ടെന്നാണ് ...

Read more

‘കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കാൻ നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തും’; ​മന്ത്രി കെ.ബി ഗണേഷ് കുമാർ

കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാ​ഗമായുള്ള പദ്ധതികൾ വ്യക്തമാക്കി ഗതാ​ഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. വരുമാനം വർധിപ്പിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും അതിനോടൊപ്പം ചെലവ് കുറയ്ക്കണമെന്നും പറഞ്ഞ മന്ത്രി നഷ്ടത്തിലോടുന്ന ...

Read more

മന്ത്രിയായതിന് പിന്നാലെ ഗാന്ധിഭവനിലെത്തി നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് കെ.ബി ​ഗണേഷ്കുമാർ

ഗതാഗത മന്ത്രിയായതിന് പിന്നാലെ ഗാന്ധിഭവനിലെത്തി തന്റെ സഹപ്രവർത്തകനെ സന്ദർശിച്ച് കെ.ബി ​ഗണേഷ്കുമാർ. നടന്‍ ടി.പി മാധവനെയാണ് പത്തനാപുരത്തെ ഗാന്ധി ഭവനിലെത്തി ഗണേഷ്‌കുമാർ സന്ദർശിച്ചത്. ഗാന്ധി ഭവൻ ഒരുക്കിയ ...

Read more

വീണ്ടും മന്ത്രിസഭയിലേയ്ക്ക്; കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ചുമതലയേറ്റു

പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുവർക്കും ...

Read more

​’കെഎസ്ആർടിസിയിൽ നിന്ന് പണം മോഷ്ടിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട, ലക്ഷ്യം അഴിമതി ഇല്ലാതാക്കൽ​’; കെ.ബി ​ഗണേഷ് കുമാർ

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം തനിക്ക് ​ഗതാ​ഗത വകുപ്പാണ് നൽകുകയെന്നും മറ്റ് വകുപ്പുകളില്ലെന്നും അറിയിച്ചതായി നിയുക്ത മന്ത്രി കെ.ബി ​ഗണേഷ് കുമാർ. അഴിമതി ഇല്ലാതാക്കലാണ് തന്റെ ലക്ഷ്യമെന്നും കെഎസ്ആർടിസിയിലെ ...

Read more

കെ.ബി ​ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഇന്ന്

കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ...

Read more

‘മന്ത്രിയാകുമ്പോൾ ഔദ്യോ​ഗിക വസതി വേണ്ട; പേഴ്സണൽ സ്റ്റാഫിന്റെ എണ്ണവും കുറയ്ക്കും’; കെ.ബി ​ഗണേഷ് കുമാർ

തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്നും ആവശ്യമെങ്കിൽ പേഴ്സണൽ സ്‌റ്റാഫിൻ്റെ എണ്ണം കുറയ്ക്കാമെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന കെ.ബി.ഗണേഷ് കുമാർ. എന്നാൽ ഇത് സംബന്ധിച്ച് ആർക്കും ഔദ്യോഗിക കത്ത് ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist