Saturday, September 21, 2024

Tag: Jeddah airport

ഹജ്ജ്, 12 ല​ക്ഷം തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ന​ൽ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് ജി​ദ്ദ വി​മാ​ന​ത്താ​വ​ളത്തിന്റെ അം​ഗീ​കാ​രം

പ്രാർത്ഥനകളോടെ ഹജ്ജ് കർമം നിർവഹിക്കാൻ തീ​ർ​ഥാ​ട​ക​ർ​ സൗദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 12 ല​ക്ഷം ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക് മികച്ച സേ​വ​നം ന​ൽ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് ജി​ദ്ദ വി​മാ​ന​ത്താ​വ​ളം അം​ഗീ​കാ​രം ന​ൽ​കിയിരിക്കുകയാണ്. ...

Read more

ജിദ്ദ വിമാനത്താവളത്തിൽ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ഏ​രി​യ 

ജിദ്ദയിലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് വേണ്ടി പ്ര​ത്യേ​ക ഏ​രി​യ ആ​രം​ഭി​ച്ചു. ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി ഭൂ​ഖ​ണ്ഡ​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യോ​മ​ഗ​താ​ഗ​തം നി​ര​ന്ത​ര വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന ...

Read more

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്യൂ​ട്ടി ​ഫ്രീ ​ഷോ​പ്പു​ക​ൾ​, ​ബഹു​രാ​ഷ്​​ട്ര ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒപ്പിട്ടു

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്യൂ​ട്ടി ​ഫ്രീ ​ഷോ​പ്പു​ക​ൾ​ ഉടൻ. ഇതിനായി ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒപ്പുവച്ചതായി ജി​ദ്ദ വി​മാ​ന​ത്താ​വ​ള ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​മാ​ന​മാ​യ നി​ല​യി​ൽ ...

Read more

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക ടൂറിസ്റ്റ് വിസ ലോ​ഞ്ച് ഏ​രി​യ തു​റ​ന്നു

ടൂ​റി​സ്​​റ്റ്​ വി​സ​ക​ളി​ൽ വ​രു​ന്ന വി​ദേ​ശി​ക​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും അ​വ​ർ​ക്ക്​ വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക ലോ​ഞ്ച് ഏ​രി​യ തു​റ​ന്നു. ജി​ദ്ദ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ...

Read more

സാങ്കേതിക തകരാർ, ഇസ്രയേലിലേക്ക് യാത്ര പുറപ്പെട്ട എയർ സെയ്ഷെൽസ് വിമാനത്തിന് ജിദ്ദയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ മൂലം എയർ സെയ്ഷെൽസ് വിമാനം ജിദ്ദ കിങ്‌ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. തിങ്കളാഴ്ച രാത്രി 12.15 നായിരുന്നു സംഭവം. സെയ്ഷെൽസിൽ ...

Read more

തേനീച്ച കൂടുകൾ അടങ്ങിയ ബോക്സിനുള്ളിൽ ലഹരി മരുന്ന് കടത്തൽ, ജിദ്ദ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ 

തേനീച്ചക്കൂടുകള്‍ അടങ്ങിയ ബോക്‌സുകള്‍ക്കുള്ളിൽ ഒളിപ്പിച്ച നിലയില്‍ 1,78,374 ലഹരി മരുന്ന് ഗുളികകള്‍ കണ്ടെത്തി. ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴി ഇറക്കുമതി ചെയ്ത തേനീച്ചകൂടുകളുടെ ബോക്സുകളിലാണ് ലഹരി മരുന്ന് ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist