Friday, September 20, 2024

Tag: iran

സമുദ്രാതിർത്തി ലംഘനം, ഇറാൻ അറസ്റ്റ് ചെയ്ത എട്ട് മലയാളി മത്സ്യ തൊഴിലാളികൾക്ക് മോചനം

സമുദ്രാതിർത്തി ലംഘനം നടത്തി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി മൽസ്യത്തൊഴിലാളികളിൽ എട്ട് പേരെ ഇറാൻ മോചിപ്പിച്ചു. എട്ട് മലയാളികളെയും രണ്ട് തമിഴ്നാട് സ്വദേശികളെയുമാണ് ഇറാൻ അറസ്റ്റ് ...

Read more

മിഡിലീസ്റ്റ് മേഖലയിൽ കൂടുതൽ സന്നാഹം; ഇറാനെ നേരിടാനെന്ന് അമേരിക്ക

ഇറാനെ നേരിടാൻ അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകളും നാവികരെയും ഗൾഫ് മേഖലയിലേക്ക് അയച്ചു. വാണിജ്യ കപ്പലുകൾ പിടിച്ചെടുക്കാനുള്ള ഇറാൻ്റെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് നീക്കമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിൻ ...

Read more

ഇറാനും ഒമാനും സഹകരണം ശക്തമാക്കും; സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യും ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചും ഇ​റാ​നും ഒമാനും.നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റം, പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലേയും സ്വ​ത​ന്ത്ര മേ​ഖ​ല​ക​ളി​ലേയും നി​ക്ഷേ​പം തുടങ്ങി സുപ്രധാന ധാ​ര​ണാ​പ​ത്ര​ങ്ങ​ളിലും ക​രാ​റു​ക​ളിലും ...

Read more

സൌദി- ഇറാൻ വ്യോമഗതാഗതം പുനസ്ഥാപിക്കാൻ നീക്കം ; മധ്യേഷ്യയിൽ പുതിയ ഉണർവ്വിന് സാധ്യത

സൗദി അറേബ്യയും ഇറാനും തമ്മിലുളള മഞ്ഞുരുകിയതോടെ ഇരു രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ പുനഃസ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചു. ഔദ്യോഗിക- സ്വകാര്യ മേഖലാ വിമാന സർവീസുകളും ഉഭയകക്ഷി സന്ദർശനങ്ങളും പുനരാരംഭിക്കാൻ ...

Read more

ഇറാൻ പ്രസിഡൻ്റ് സൌദിയിലെത്തും; ചരിത്ര സന്ദർശനത്തിന് വഴിയൊരുങ്ങുന്നു

ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സൌദി - ഇറാൻ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെ ഇറാൻ പ്രസിഡൻ്റ് സൌദിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഇറാൻ വൈസ് പ്രസിഡൻ്റ് മുഹമ്മദ് മുഖ്ബർ ആണ് ...

Read more

ശത്രുത അവസാനിപ്പിച്ച് ഇറാനും സൌദിയും; പുതിയ നയതന്ത്ര കരാറിൽ ഒപ്പുവച്ചു

സൗദി-ഇറാനും തമ്മിൽ നീണ്ടുനിന്ന ഏഴ് വർഷത്തെ സംഘർഷം അവസാനിപ്പിക്കാൻ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനം. ചൈനയുടെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും ...

Read more

ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു

ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ട് ഭരണകൂടം. രണ്ടു മാസത്തിലധികമായി നടന്നുവരുന്ന ഹിജാബ് വിരുദ്ധ സമരത്തിനൊടുവിലാണ് നടപടി. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി (22) സെപ്റ്റംബർ ...

Read more

മത്സരത്തിനു മുൻപ് ദേശീയഗാനം ചൊല്ലാതെ ഇറാൻ ടീമിൻ്റെ പ്രതിഷേധം

ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരായ ആദ്യ മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിൽ ദേശ‌ീയ ഗാനം ആലപിക്കാതെ ഇറാൻ ടീം. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്ത‍ുണ പ്രഖ്യാപിച്ചുകൊണ്ടാണ് ദേശീയ ഗാനം ആലപിക്കുന്നതിൽ ...

Read more

ഇംഗ്ലണ്ടിൻ്റെ ഗോൾമഴയിൽ നിലംപതിച്ച് ഇറാൻ

ഇംഗ്ലീഷ് പടയോട്ടത്തിന് മുന്നില്‍ അടിപതറിയ ഇറാന് ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് ബി മത്സരത്തിൽ കനത്ത തോല്‍വി. മത്സരത്തിൻ്റെ തുടക്കം മുതൽ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ടിൻ്റെ ഹാരി ...

Read more

കിരീട സ്വപ്നവുമായെത്തിയ ഇംഗ്ലണ്ട് ഇന്ന് കരുത്തരായ ഇറാനെ നേരിടും

വമ്പൻ താരങ്ങളുമായി എത്തുന്ന ഇംഗ്ലണ്ട് കിരീടത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ലോകകപ്പ് ടൂർണമെൻ്റിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിന് എതിരാളി ഇറാൻ ആണ്. ഇത്തവണ ലോകകപ്പിനുള്ള ഏഷ്യൻ ടീമുകളിൽ ഉയർന്ന റാങ്കു ...

Read more
Page 2 of 3 1 2 3
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist