Friday, September 20, 2024

Tag: iran

ഇറാന്റെ ഇടക്കാല പ്രസിഡന്റായി മുഹമ്മദ് മൊക്ബെർ; 50 ദിവസത്തിനകം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നാലെ ഇടക്കാല പ്രസിഡന്റിനെ നിയമിച്ചു. നിലവിൽ രാജ്യത്തിന്റെ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊക്ബെറിനെയാണ് (68) രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്. ...

Read more

കപ്പലിലെ ജീവനക്കാരുമായി സംസാരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍

ഇറാൻ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വൈകാതെ അനുമതി നൽകും. നാല് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ ജീവനക്കാരായുള്ള എംഎസ്സി ...

Read more

‘ഇറാനെതിരായ ആക്രമണത്തിൽ പങ്കാളിയാകില്ല’; ഇസ്രായേലിനോട് നയം വ്യക്തമാക്കി അമേരിക്ക

ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോർട്ട്. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടർന്ന് നെതന്യാഹു ബൈഡനെ ഫോണിൽ ...

Read more

ഇ​ന്ത്യ​ ഉൾപ്പെടെ 33 രാ​ജ്യ​ങ്ങ​ളിലെ പൗ​ര​ന്മാ​ർ​ക്ക്​ ഇ​റാ​നി​ൽ പോ​കാ​ൻ​ ഇനി വി​സ വേ​ണ്ട

33 രാ​ജ്യ​ങ്ങ​ൾ​ക്ക് ​​വി​സ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച് ഇറാൻ. സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, ഇ​ന്ത്യ, റ​ഷ്യ, കു​വൈ​റ്റ്, ല​ബ​നാ​ൻ തു​ട​ങ്ങിയ 33 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ ഇ​റാ​നി​ലേ​ക്ക്​ ...

Read more

ഇറാനിൽ ഭൂചലനം; യുഎഇയിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു

യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇറാനിൽ മൂന്നാം തവണയും ഭൂചലനമുണ്ടായിരുന്നു. ഇതിന്റെ പ്രകമ്പനമാണ് യുഎഇയിലുമുണ്ടായത്. വടക്കൻ യുഎഇയിൽ താമസിക്കുന്ന ആളുകൾക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ...

Read more

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെര്‍യൂജിയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെര്‍യൂജിയും ഭാര്യ വഹിദേ മൊഹമ്മദിഫറിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സ്വന്തം വീട്ടില്‍ വച്ച് അജ്ഞാതസംഘം ദാരിഷിനേയും ഭാര്യയേയും കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് ...

Read more

ടെലഫോണിൽ ചർച്ച നടത്തി സൗദി കിരീടാവകാശിയും ഇറാന്‍ പ്രസിഡൻ്റും

പലസ്തീനികള്‍ക്കെതിരായ യുദ്ധക്കുറ്റം അവസാനിപ്പിക്കേണ്ടതിൻ്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും ചര്‍ച്ച നടത്തിയതായി സൗദി പ്രസ് ഏജന്‍സിയുടെ ...

Read more

ഇറാൻ തടവിലാക്കിയ അമേരിക്കൻ പൗരന്മാരുടെ മോചനം, ഖത്തറിന് നന്ദി അറിയിച്ച് ജോ ബൈഡൻ

ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യ ത​ങ്ങ​ളു​ടെ ​പൗ​ര​ന്മാ​രു​ടെ മോ​ച​ന​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യ ഖ​ത്ത​ർ അമീറിന് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ്‌. ഖത്തർ അ​മീ​ർ ശൈ​ഖ് ത​മീംഇറാൻ തടവിലാക്കിയ അമേരിക്കൻ പൗരന്മാരുടെ ...

Read more

വിലക്ക് പിൻവലിച്ചു; ഏഷ്യൻ ഫുട്ബോൾ ലീ​ഗിനായി സൗദി ക്ലബ് ഇറാനിലേയ്ക്ക്

ഏഷ്യൻ ഫുട്ബോൾ ലീ​ഗിൽ മത്സരിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ഉൾപ്പെട്ട സൗദി ക്ലബ് ഇറാനിലേയ്ക്ക്. ഏഴ് വർഷത്തിന് ശേഷമാണ് സൗദി ക്ലബ്ബുകളും താരങ്ങളും ഇറാൻ ഗ്രൗണ്ടുകളിൽ മത്സരത്തിനിറങ്ങുന്നത്. ...

Read more

ബ്രിക്സ് കൂട്ടായ്മ, യുഎഇയും സൗദിയും ഉൾപ്പെടെ ആറ് പുതിയ രാജ്യങ്ങൾക്ക് ക്ഷണം 

ബ്രിക്സ് കൂട്ടായ്മയിലേക്ക് യുഎഇയ്ക്കും സൗദിയ്ക്കും ഉൾപ്പെടെ ആറ് പുതിയ രാജ്യങ്ങളെ കൂടി ക്ഷണിച്ചു. ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെയാണ് പുതിയ രാജ്യങ്ങൾക്ക് ക്ഷണം പ്രഖ്യാപിച്ചത്. , ഈജിപ്ത്, ...

Read more
Page 1 of 3 1 2 3
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist